24 C
Kerala, India
Saturday, August 1, 2026

നിപ്മറില്‍ ഓട്ടിസം ബോധവല്‍കരണ പരിപാടി ‘സ്പെക്ട്രം 2021’ ഏപ്രില്‍ 10,11 തീയതികളില്‍

ഇരിങ്ങാലക്കുട: ഓട്ടിസം ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (നിപ്മര്‍) ആഭിമുഖ്യത്തില്‍ ഈ മാസം 10, 11 തീയതികളില്‍ ഓട്ടിസം ബോധവല്‍കരണ പരിപാടി 'സ്പെക്ട്രം...

കോവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ല

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്...

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്. പരീക്ഷയ്ക്ക് എത്തുന്നവര്‍ തങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം സ്വന്തമായി കൊണ്ടുവരണം. പരീക്ഷയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും സ്വന്തമായി കരുതണം .ഒരു സാധനവും മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കു...

നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍

എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍...

കോവിഡ് വ്യാപനം: അടുത്ത നാല് ആഴ്ചകള്‍ നിര്‍ണ്ണായകം

ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗ വ്യാപനത്തില്‍ അടുത്ത് നാല് ആഴ്ചകള്‍ നിര്‍ണായകമാണെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാത്രി...

250 കോടി രൂപയുടെ കടപ്പത്രവുമായി മുത്തൂറ്റ് മിനി

കൊച്ചി, മാര്‍ച്ച് 30, 2021: 1998ല്‍ സ്ഥാപിതമായ, സ്വര്‍ണ്ണ വായ്പാ മേഖലയിലെ പ്രധാന നോണ്‍-ഡെപ്പോസിറ്റ് ടേക്കിംഗ് എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് മിനി ഫിനാന്‍സേഴ്‌സ് ലിമിറ്റഡ് (എംഎംഎഫ്എല്‍) അതിന്റെ 1000 രൂപ മുഖവിലയുള്ള സെക്യൂര്‍ഡ്, നോണ്‍...

വോട്ട് നമ്മുടെ അവകാശമാണ്… മറക്കരുത് ഏപ്രില്‍ 6

വോട്ടുചെയ്യുന്നത് പൗരന്റെ കടമയാണെന്ന ബോധവല്‍ക്കരണവുമായി എറണാകുളം സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സൈക്കിള്‍റാലി.ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷത്തില്‍ നമുക്കും പങ്കാളികളാകാം.

പോളിംഗ് ദിവസത്തിന് മുൻപുള്ള 72 മണിക്കൂർ ബൈക്ക് റാലികളും നിരോധിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള 'കൊട്ടിക്കലാശം' ഇത്തവണ നിരോധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായും വലിയ തോതിലുള്ള ആൾക്കൂട്ടം പരമാവധി നിരുത്സാഹപ്പെടുത്തുന്നതിനായും നമുക്ക് ചില നിയന്ത്രണങ്ങൾ കൂടിയേ...

കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചു

ലോക രാജ്യങ്ങളുടെ അടുത്ത സുഹൃത്തായി മാറി ഇന്ത്യ. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ഏപ്രിൽ 22,23 തീയതികളിലാണ് ഉച്ചകോടി....

തിരഞ്ഞെടുപ്പ് കളറാക്കാന്‍ വോട്ട് കുഞ്ഞപ്പനും

വയനാട് : ജില്ലയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റോബോട്ട്. കുഞ്ഞപ്പന്‍ വേര്‍ഷന്‍ 15.0 എന്ന വോട്ട് കുഞ്ഞപ്പന്‍ തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട സംശയങ്ങളില്‍ വോട്ടര്‍മാര്‍ക്ക് മറുപടി നല്‍കും. വയനാട് എഞ്ചിനീയറിങ്ങ് കോളേജാണ് റോബാട്ടിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. ആന്‍ഡ്രോയിഡ്...
- Advertisement -

Block title

0FansLike

Block title

0FansLike