31.8 C
Kerala, India
Wednesday, September 9, 2026

തിരുത്തി മുന്നേറാം, ഇടംവലം നോക്കേണ്ട… കൈപിടിച്ച് കൂടെയുണ്ട് ഇടതുപക്ഷം

-ഡോ. സിന്ധുമോള്‍ ജേക്കബ് (വൈസ് പ്രസിഡന്റ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്) 'സ്ത്രീകള്‍ നയിക്കുന്ന മുന്നേറ്റങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരെ വിശ്വാസത്തിലെടുത്താല്‍ ദുരിതത്തിലാണ്ട ഈ സമൂഹത്തിന്റെ ഇന്നത്തെ ചരിത്രം തന്നെ മാറ്റുന്ന തരത്തില്‍ അവരതിനെ മാറ്റും....

ഒരു കുത്തിവെയ്പ്പിന് 16 കോടിരൂപ; അപൂര്‍വ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ജീവന്‍ നിലനിര്‍ത്താന്‍...

തിരുവനന്തപുരം: അപൂര്‍വ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി രൂപ. എസ്എംഎ ടൈപ്പ് -1 എന്ന അപൂര്‍വ്വ വൈകല്യം ബാധിച്ച 11 മാസം...

പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്

കൊച്ചി:  രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള്ള മാനസികവും...

കോവിഡ് സാമഗ്രികള്‍ക്ക് അമിത വില; കോട്ടയത്ത് 38 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പി.പി.ഇ.കിറ്റ്, പള്‍സ് ഓക്‌സീമീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് വില...

മലപ്പുറം ജില്ലയില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 54,426 കുട്ടികള്‍

കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം ഓണ്‍ലൈനായുള്ള പ്രവേശനോത്സവം നടത്തുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി പൊതു വിദ്യാഭ്യാസം ആരംഭിക്കുന്നത് 54,426 വിദ്യാര്‍ത്ഥികള്‍. ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തുന്നതിന് ജില്ലയില്‍ എല്ലാവിധ...

കോവിഡ് കുത്തിവയ്പ്: വയനാട് ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ മികച്ച നേട്ടം

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ ശതമാനക്കണക്കില്‍ വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളിലുള്ളവര്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ എന്നീ...

ഇന്ന് ലോക പുകയില വിരുദ്ധദിനം

ഇന്ന് (മെയ് 31) ലോക പുകയില വിരുദ്ധദിനമായി ആചരിക്കും. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ് എല്ലാ വര്‍ഷവും മെയ് 31 ലോകത്താകമാനം പുകയിലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്. ''പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്' എന്നതാണ്...

മഴക്കാലപൂര്‍വ ഇടപെടലുകള്‍ക്കായി പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്പ്

മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല...

അശമന്നൂര്‍ സി.എഫ്.എല്‍.ടി.സി യിലേക്ക് വ്യക്തികളുടെയും സംഘടനകളുടെയും സഹായ പ്രവാഹം

അശമന്നൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അശമന്നൂര്‍ സി.എഫ്.എല്‍.ടി.സിയിലേക്ക് സഹായവുമായി വ്യക്തികളും സംഘടനകളും. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷിജി ഷാജി ധനസഹായങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്തിലെ 190 റോളം വരുന്ന അയല്‍ക്കൂട്ടങ്ങള്‍ 1000...

സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നുമുതല്‍

തിരുവനന്തപുരം: സ്‌കൂളുകളിലെ 2021-22 അധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈവര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്....
- Advertisement -

Block title

0FansLike

Block title

0FansLike