31.8 C
Kerala, India
Wednesday, September 9, 2026

നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാര്‍ഗരേഖ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും ചികിത്സയ്ക്കായി മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്...

ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ്...

ഇരുചക്ര വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വരുന്നു

വോട്ടോര്‍ വാഹനയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന 'സീറ്റ് ബെല്‍റ്റ് സംവിധാനം' ഇരുചക്ര വാഹനങ്ങളിലും വരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ഈ സംവിധാനത്തിന് ഒരു ഇറ്റാലിയന്‍ കമ്പനി രൂപകല്‍പ്പന നല്‍കിക്കഴിഞ്ഞു. ഇറ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ...

ക്ലബ്ബ് ഹൗസില്‍ സുരേഷ് ഗോപിയുടെ ചാരന്‍: കയ്യോടെ പൊക്കി

കേരളത്തില്‍ പ്രചാരം നേടി മുന്നേറുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ്ബ ഹൗസില്‍ സുരേഷ് ഗോപിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത് ഒന്നിലധികം ഫെയ്ക് അക്കൗണ്ടുകള്‍. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയുടെ പേരിലെ നാല്...

കെ.എസ്.ആര്‍.ടി.സി ഇനി കേരളത്തിന് മാത്രം സ്വന്തം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആര്‍...

കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

മുംബൈ: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളും പ്രഖ്യാപിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ്...

നൂതന സ്പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും

ഇരിങ്ങാലക്കുട (തൃശൂര്‍): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍...

വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു...

രാജ്യം കോവിഡ് രണ്ടാം ഘട്ടത്തിന്റെ തീവൃത മറികടന്നതായി കേന്ദ്രം

രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗ വ്യാപന തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്....

കോവിഡ് 19; വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണം

ആലപ്പുഴ: കോവിഡ് രോഗം ബാധിച്ച് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ വളരെ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഐസൊലേഷനില്‍ കഴിയുന്നവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റാരും...
- Advertisement -

Block title

0FansLike

Block title

0FansLike