അന്വേഷണത്തോട് സഹകരിക്കാന്‍ സഹകരണബാങ്കുകള്‍ തയ്യാറെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കെവൈസി പാലിക്കുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം കണ്ടെത്താനുള്ള ഏതുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ സഹകരണ ബാങ്കുകള്‍ തയാറാണ്.
നോട്ട് മരവിപ്പിക്കലിന് പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും...
മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് മരണം
മുംബൈ: കിഴക്കന്‍ ഗുഡ്ഗാവിലെ ആര്‍എ കോളിനിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. മറ്റ് രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമാന്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. നഗരത്തില്‍ വിനോദയാത്ര നടത്തുന്നതിനിടെയാണ് അപകടം. അപകടത്തെ...
ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി, പ്രതിഷേധവുമായി ഒരു വിഭാഗം
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയുടെ തോഴി ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടു. ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി...
‘ഇതൊരു മീന്‍ചന്ത പോലെ ആയിരിക്കുന്നു…’; സുപ്രീംകോടതി മുറിയിലെ അഭിഭാഷക ബഹളത്തിനെതിരെ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: സുപ്രീംകോടതി മുറിയില്‍ വാദത്തിനിടെ ബഹളം വെച്ച് നടപടികള്‍ തടസപ്പെടുത്തിയ അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. മുതിര്‍ന്ന അഭിഭാഷകരെ വാദിക്കാന്‍ അനുവദിക്കാതെ ചില ജൂനിയര്‍ അഭിഭാഷകരുടെ ഉയര്‍ന്ന ശബ്ദത്തിലെ തമ്മിത്തല്ല്...
അമേരിക്കക്കാര്‍ക്ക് പകരം വിദേശീയരെ നിയമിക്കാനാകില്ല; ട്രംപിന്റെ നിലപാട് ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
വാഷിങ്ടണ്‍: അമേരിക്കയിലെ കമ്പനികളില്‍ സ്വദേശി പൗരന്‍മാര്‍ക്ക് പകരം വിദേശീയരെ നിയമിക്കുന്നത് തടയുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എമിഗ്രേഷന്‍ കൂടാതെ വിദേശീയരെ വിദഗ്ധ തൊഴിലുകളില്‍ താല്‍ക്കാലികമായി നിയമിക്കാന്‍ സഹായിക്കുന്ന പ്രത്യേക വിസാ...
ജയലളിതയുടെ മരണം ഡിസം.5 ആയിരുന്നില്ല; മുഖത്തെ ആ പാടുകള്‍ മൃതദേഹം എംബാം ചെയ്തിന്റെയോ..?
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഏറുന്നു. ഡിസംബര്‍ അഞ്ചിനാണ് ജയയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതെങ്കിലും അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരിക്കാമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ജയയുടെ മുഖത്ത് ഉണ്ടായിരുന്ന നാല്...
ജയലളിതയുടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ജോലി രാജിവച്ച് ഒരു പോലീസുകാരന്‍
ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ജോലി രാജിവച്ച് ഒരു പോലീസുകാരന്‍. തേനി ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ ആര്‍. വേല്‍മുരുഗനാണ് അമ്മയ്ക്കു വേണ്ടി ക്ഷേത്രം...
സ്ത്രീകള്‍ ചുരിദാറിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നം: ജി. സുധാകരന്‍
ആലപ്പുഴ: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിട്ട് ദര്‍ശനത്തിന് എത്തുന്നതില്‍ പദ്മനാഭസ്വാമിക്ക് പ്രശ്നമൊന്നുമില്ലെന്നും ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി ജി. സുധാകരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി...
മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല
നിലമ്പൂര്‍ : നിലമ്പൂരില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. മൃതദേഹം പൊതു ദര്‍ശനത്തിനായി വിട്ടുനല്‍കില്ലെന്നും ശ്മശാനത്തിലേയ്ക്ക് നേരിട്ട് എത്തിച്ച് സംസ്‌കരിക്കണമെന്നുമാണ് പോലീസിന്റെ നിലപാട്.
എന്നാല്‍, മനുഷ്യാവകാശ...
ജയലളിതയുടെ മരണം; അപ്പോളോ ആശുപത്രിയ്ക്ക് ബോംബ് ഭീഷണി
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് ബോംബു ഭീഷണി. ഫോണിലൂടെലാണ് ഭീഷണി എത്തിയത്. ആശുപത്രി ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് ആശുപത്രി കനത്ത സുരക്ഷയിലാണ്.
ടി.വി സീരിയല്‍...