31.8 C
Kerala, India
Wednesday, September 9, 2026

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13,832 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916,...

25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ്...

സെപ്റ്റംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടി നടപ്പാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം : ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍  കൈവരിച്ച...

എല്ലാ ഐടി ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉറപ്പ്; കുത്തിവെപ്പിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വാക്‌സിനേഷന്‍ ക്യാമ്പ് കടകംപള്ളി...

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ ഫസ്റ്റ് ബെല്‍ ചലഞ്ചുമായി ഐടി ജീവനക്കാര്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി രംഗത്ത്. നിര്‍ധനരും ആവശ്യക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഡിവൈസുകളെത്തിക്കാന്‍ ' ഡിജിറ്റല്‍...

തലച്ചോറില്‍ ‘കീ ഹോള്‍ ശസ്ത്രക്രീയ’ഫലപ്രദമോ?

തലച്ചോറില്‍ 'കീ ഹോള്‍ ശസ്ത്രക്രീയ' ഫലപ്രദംമോ?. പട്ടം എസ്.യു.റ്റി ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ഡോ. അജിത്ത് സംസാരിക്കുന്നു. #news_initiative_with_google #janapriyam https://newsinitiative.withgoogle.com/journalism-emergencyrelief-fund

മദ്യപാനികള്‍ തിരിച്ചറിയാതെപോകുന്ന ലിവര്‍ സിറോസിസ്.

രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്.സിറോസിസിന് കൃത്യമായ ചികിത്സ ലഭിച്ചാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാവുന്നതേ ഉള്ളൂ. മദ്യപിയ്ക്കുന്നവരിലാണ് ഈ രോഗം അധികം കണ്ട് വരുന്നതെങ്കിലും മദ്യപിയ്ക്കാത്തവരിലും ലിവര്‍ സിറോസിസ് വില്ലനാകുന്നുണ്ട്. വീട്ടില്‍ നിന്നു...

മാസ്‌കിനുള്‍പ്പെടെ അമിത വില; നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്

കാസര്‍ഗോഡ്  : കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുള്‍പ്പെടെ അമിത വില ഈടാക്കി വില്‍പന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഉള്ളതായി പരിശോധനകളില്‍...

കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡിന്‍റെ കൈത്താങ്ങ്

കൊച്ചി: കോവിഡ് 19 പ്രതിരോധ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും അടക്കം അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.  ആലുവ സര്‍ക്കാര്‍ കോവിഡ്...

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്....
- Advertisement -

Block title

0FansLike

Block title

0FansLike