29.7 C
Kerala, India
Friday, June 19, 2026

സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ...

കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്‍കി

തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ. കെ രാജന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത്...

കോവിഡ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ദക്ഷിണേന്ത്യയില്‍ കോവിഡ്-19 ബാധിച്ച് നിര്‍ഭാഗ്യവശാല്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനായി പുതിയ ക്ഷേമ പദ്ധതി അവതരിപ്പിക്കുന്നു. പകര്‍ച്ച വ്യാധിയില്‍ നിന്നും...

എജി ആന്റ് പി പ്രഥമിന്റെ കേരളത്തിലെ ആദ്യ രണ്ട് സിഎന്‍ജി സ്റ്റേഷനുകള്‍ ആലപ്പുഴയില്‍

ആലപ്പുഴ:ആഗോള എല്‍എന്‍ജി നിര്‍മ്മാതാക്കളും വാതക വിതരണക്കാരുമായ എജി ആന്റ് പി ആലപ്പുഴയില്‍ ഇന്ന് രണ്ട് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) സ്റ്റേഷനുകള്‍ ആരംഭിച്ചു. എജി ആന്റ് പി പ്രഥം എന്ന ബ്രാന്‍ഡ് നാമത്തിലാണ്...

ദുബായ്; 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്‌സിൻ വിതരണം

ദുബായിലെ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തിയതായി ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ച് കുത്തിവെപ്പിന് സമയം എടുക്കാവുന്നതാണ്. സിനോഫാം എന്ന കോവിഡ്...

എറണാകുളത്തിന്റെ 90 ശതമാനവും കണ്ടെയ്‌ൻമെൻറ് സോണുകൾ

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % ത്തിൽ കൂടുതലുള്ള പഞ്ചായത്തുകളെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചപ്പോൾ എറണാകുളം ജില്ലയിൽ ആകെയുള്ള 82 പഞ്ചായത്തുകളിൽ 74 എണ്ണവും കണ്ടെയ്ൻമെൻ്റ് സോണുകളാക്കി. 26.54 % ആണ്...

കോവിഡ് വ്യാപനം അതിരൂക്ഷം; മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

ദിനം പ്രതി വർധിച്ചുവരുന്ന കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ 9 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍...

‘അതിജീവനം’ – കോവിഡ് പ്രതിരോധ പരിപാടികൾ ഇനി വിക്ടേഴ്‌സ് വഴി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകളും പൊതുജനങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയുവാനുള്ള പ്രത്യേക ലൈവ് ഫോൺ-ഇൻ പരിപാടികളും കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി ചേർന്ന് കൈറ്റ്...

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായും ഓക്സിജൻ വിതരണവുമായും ബന്ധപ്പെട്ട് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ...

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15 നായിരുന്നു അന്ത്യം. കബറടക്കം നാളെ. ഭൗതിക...
- Advertisement -

Block title

0FansLike

Block title

0FansLike