ഐസിഎംആർ സർവേ; കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിൽ
മുൻകൂട്ടി നിശ്ചയിച്ച സാംപ്ലിങ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സീറോ പ്രിവിലെൻസ് സർവേയിലൂടെ നടത്തുന്നത്. സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗപ്രതിരോധ ശേഷി ആർജിക്കാൻ കഴിഞ്ഞെന്ന് ഈ സർവേയിലൂടെ കണ്ടെത്താം....
ഇന്ന് ലോക ഒ.ആർ.എസ് ദിനം; ജലജന്യ രോഗങ്ങളെ സൂക്ഷിക്കുക
ഇന്ന് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുകയാണ്. ജലജന്യ രോഗങ്ങൾ തടയുന്നതിൽ ഒ.ആർ.എസിനു വലിയ പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഒ.ആര്‍.എസ്. ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കോളറ, ടൈഫോയിഡ്, ഡയേറിയ,...
സംസ്ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പൂർണ്ണ രീതിയിലാകുമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പൂർണ രീതിയിൽ ആകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒൻപത് ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനം വാക്‌സിൻ പ്രതിസന്ധിയിലായിരുന്നു. 8,97,870 ഡോസ്...
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയവർക്ക് തിരുത്താൻ അവസരം
കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താൻ അവസരം. വിദേശത്ത് പോകുന്നവർ ഉൾപ്പെടെ നിരവധിപ്പേർ സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍...
ഓണത്തിന് മുമ്പ് കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും- മുഖ്യമന്ത്രി
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം...
ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന്
2021 മാർച്ചിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് (ജൂലൈ 28) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം...
സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കും: മുഖ്യമന്ത്രി
സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2011 മുതൽ 2021 വരെ 106 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിൽ 2020 - 2021 ഇൽ...
ജാഗ്രത; ശക്തമായ തിരമാലയ്ക്കു സാധ്യത
വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 28 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന...
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പ്
എറണാകുളം: ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികൾക്കും വേര്‍തിരിവില്ലാതെ ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പദ്ധതി നടപ്പാക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. 22600 വിദ്യാര്‍ത്ഥികള്‍ക്കാണ്...
കുട്ടികളിലെ കാഴ്ചക്കുറവ്; ദൃഷ്ടി പദ്ധതിയുമായി ഭാരതീയ ചികിത്സ വകുപ്പ്
തൃശൂർ: കുട്ടികളിലെ കാഴ്ചക്കുറവിന് ഭാരതീയ ചികിത്സ വകുപ്പിന്റെ ദൃഷ്ടി പദ്ധതിയിലൂടെ പരിഹാരം. രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി, എവിഎം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ദൃഷ്ടി പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ...






























