നോട്ട് പ്രതിസന്ധി: പ്രതിപക്ഷം ശാന്തമായാല്‍ പ്രധാനമന്ത്രി സംസാരിക്കും: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: രാജ്യത്ത് 500-1000 നോട്ടുകള്‍ അസാധുവാക്കിയതില്‍ പ്രതിഷേധം കനക്കുന്നതിനിടെ പ്രതിപക്ഷം ശാന്തമായാല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. പ്രധാനമന്ത്രി സഭയിലെത്തി സംസാരിക്കാന്‍ തയ്യാറാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടിയായി...
പയ്യന്നൂരില്‍ മാതാവിന് ക്രൂരമായി മര്‍ദ്ദനം; മകളും ഭര്‍ത്താവും കസ്റ്റഡിയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ വൃദ്ധമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മകളും ഭര്‍ത്താവും കസ്റ്റഡിയില്‍. മര്‍ദ്ദനമേറ്റ മാതാവ് കാര്‍ത്യായനിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മകള്‍ ചന്ദ്രമതി മാതാവിനെ ചൂലിനും മറ്റും തല്ലുന്ന ദൃശ്യങ്ങള്‍ രാവിലെ മുതല്‍ മാധ്യമങ്ങളിലൂടെ പുറത്തു...
ഇടതു ഹര്‍ത്താലില്‍ ഗതാഗതം ഭാഗീകം; പ്രതിഷേധം വ്യാപകം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് മരവിപ്പിക്കല്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗീകം.
സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍വീസ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന കെഎസ്ആര്‍ടിസിയും അവസാന നിമിഷം നീക്കം ഉപേക്ഷിച്ചു. രാവിലെ...
സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി; ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും
തിരുവനന്തപുരം: കേന്ദ്രത്തിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
പതിവുപോലെ ഒഴിവാക്കാറുള്ള ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്ക് പുറമേ ശബരിമല...
പോലീസ് വേഷധാരികള്‍ പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനെ മോചിപ്പിച്ചു
പട്യാല : പോലീസ് വേഷധാരികള്‍ പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനെ മോചിപ്പിച്ചു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ ഹര്‍മീന്ദര്‍ മിന്റു ഉള്‍പ്പെടെയുള്ള തടവുപുള്ളികളാണ് രക്ഷപെട്ടത്. സംഭവത്തെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, കശ്മീര്‍...
ഇരുട്ടടിയായി പുതിയ 2000 നോട്ടുകളും നിര്‍ത്തലാക്കിയേക്കും
ന്യൂഡല്‍ഹി: ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും രാജ്യത്ത് മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒട്ടും ആലോചനയും സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ ഇറക്കിയ രണ്ടായിരത്തിന്റെ കറന്‍സി സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചുവെന്നാണ് വിലയിരുന്നല്‍. വിദേശനാണ്യവിനിമയ വിദഗ്ധരാണ് ഇത്...
ജിഷയുടെ അമ്മയ്ക്ക് സെലിബ്രിറ്റി പരിവേഷമോ?: സിനിമാ പ്രൊമോഷന്റെ ഭാഗമായത് എന്തിന്?
രാജ്യത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലെ ഇര ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇപ്പോള്‍ സെലിബ്രിറ്റി പരിവേഷം?. 10 കല്‍പ്പനകള്‍ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സിനിമാക്കാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടതാണ് ജിഷയുടെ...
ഫിഡല്‍ ക്രൂരനായ സ്വേച്ഛാധിപതിയെന്ന് ട്രംപ്: ചരിത്രത്തിന്റെ നഷ്ടമെന്ന് ഒബാമ
ന്യൂയോര്‍ക്ക്: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡറല്‍ കാസ്‌ട്രോയ്ക്ക് എതിരെ തുറന്നടിച്ച നിയുക്ത യു.എസ് പ്രസിഡന്റ് ഡോണാര്‍ഡ് ട്രംപ്. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയെന്നായിരുന്നു ഫിഡലിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. എന്നാല്‍ കാസ്‌ട്രോയുടെ...
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
ഹവാന : ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂയുടെ ഭരണ തലവനുമായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.
1926 ഓഗസ്റ്റ് 13-നായിരുന്നു ജനനം. 1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ...
കള്ളപ്പണത്തിന്റെ പകുതിയും സര്‍ക്കാരിലേയ്ക്ക്; വരുമാനം കാണിക്കാതെ നിക്ഷേപിച്ചവര്‍ ‘പെട്ടു’
ന്യൂഡല്‍ഹി : വരുമാനം കാണിക്കാതെ നിക്ഷേപിച്ച തുകയ്ക്കു കനത്ത നികുതി ഏര്‍പ്പെടുത്തുന്നു. ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പകുതി നികുതിയായി പിടിക്കനാണ് കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ആദായനികുതി നിയമ ഭേദഗതികളില്‍ പറയുന്നത്. ബാക്കിയുടെ പകുതി...