സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി; ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കേന്ദ്രത്തിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.

പതിവുപോലെ ഒഴിവാക്കാറുള്ള ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്ക് പുറമേ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍, ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിട്ടുണ്ട്.

LEAVE A REPLY