26.8 C
Kerala, India
Wednesday, September 9, 2026

കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ കേരളം നമ്പർ വൺ ആകും: കായികമന്ത്രി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കായിക അടിസ്ഥാന സൗകര്യ വികസനത്തിലും കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും കേരളം രാജ്യത്ത് നമ്പർ വൺ ആകുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മേനംകുളം ജി.വി.രാജ സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള...

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം

കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഒക്‌റ്റോബർ മുതൽ സൗജന്യ...

സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ച് കേരളം

സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം...

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍

കോയമ്പത്തൂര്‍: കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ശരവണപ്പടിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക്...

പുനർഗേഹം പദ്ധതി; ഒരു വർഷത്തിനുള്ളിൽ വീട് പണി പൂർത്തിയായില്ലെങ്കിൽ പലിശ ഒഴിവാക്കാൻ നിർദേശം

പുനര്‍ഗേഹം പദ്ധതി പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണം തിരിച്ചടവ് ഉറപ്പുവരുത്തി പലിശ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നല്കി. 12 മാസത്തിനകം വീട് പണി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ 18...

യു.എ.ഇയില്‍ ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും

അബുദാബി: യു.എ.ഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും. ചൂട് കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം...

നിപ ഭീതി ഒഴിഞ്ഞു; കണ്ടൈൻമെൻറ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും പുതിയ നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തട്ടില്ലാത്തതിനാലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനം....

രാജ്യത്ത് ഉള്ളിവില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വര്‍ധിച്ചേക്കുമെന്നാണ് സൂചന. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലകയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ചില്ലറ വില്‍പ്പനക്കാര്‍...

ജാതിയില്ല മതമില്ല: വിജയ് ‘തമിഴന്‍’

തമിഴ് സൂപ്പര്‍താരം ഇളയദളപതി വിജയ്ക്ക് ജാതിയും മതവുമില്ല. താരത്തിന്റെ ജാതി അടക്കമുള്ള വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളിലാണ് പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖരന്‍ പറഞ്ഞു. സായം എന്ന പുതുചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിലാണ് ചന്ദ്രശേഖരന്റെ വിശദീകരണം. വിജയ്‌യെ...

13,534 പട്ടയങ്ങള്‍ നല്‍കും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 14ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.  13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.  12,000...
- Advertisement -

Block title

0FansLike

Block title

0FansLike