രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 18,833 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,38,71,881 ആയി.

    രാജ്യത്ത് ഇതുവരെ 4,49,538 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 97.94 ആണ് രോഗമുക്തി നിരക്ക്.

    LEAVE A REPLY