പാചക വാതക വില വര്‍ധിച്ചു

    ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധനവ്. 15 രൂപയുടെ വര്‍ധനവിനെ തുടര്‍ന്ന് 14.2 കിലോയുള്ള ഒരു സിലിണ്ടറിന്റെ വില കൊച്ചിയില്‍ 906.50 രൂപയായി വര്‍ധിച്ചു.

    ഈ വര്‍ഷം മാത്രം 205.50 രൂപയുടെ വര്‍ധനവാണ് പാചക വാതകത്തിന് വര്‍ധിച്ചത്. വാണിജ്യ പാചക വാതക വില 1728 രൂപയായി തുടരുന്നു.

    LEAVE A REPLY