പ്രധാനമന്ത്രി നരേന്ദ്ര മോദി 71-ന്റെ നിറവില്‍
ന്യൂഡല്‍ഹി: രാജ്യം കണ്ട മികച്ച നേതാക്കളില്‍ ഒരാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ...
പ്ലസ് വൺ പരീക്ഷ റദ്ധാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആറാം തീയതിയായിരുന്നു പരീക്ഷ ആരംഭിക്കേണ്ടത്. സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് പരീക്ഷ നടക്കാതിരുന്നത്. ജസ്റ്റിസ്...
എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് വിമാനക്കമ്പനി
എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ. ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായി...
വേലിയേറ്റ ഭീഷണിയുള്ള മുഴുവൻ കുടുംബങ്ങളെയും തീരദേശമേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: തീരദേശമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്നതും വേലിയേറ്റ ഭീഷണിയുള്ളതുമായ മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പുനർഗേഹം പദ്ധതിപ്രകാരം കാരോട്...
വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണം
വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. സംസ്ഥാനത്ത് ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു. ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം...
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണോ? നാല്‍പ്പത്തിയഞ്ചാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ഇന്ന് ലഖ്നൗവില്‍ ചേരുന്ന നാല്‍പ്പത്തിയഞ്ചാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണോ എന്നത് പ്രധാന ചര്‍ച്ചയായേക്കും. രാവിലെ 11 മണിക്കാണ്...
ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുദ്ധിമുട്ടുന്ന മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ടെലികോം കമ്പനികളുടെ സ്‌പെക്ട്രം കുടിശിക...
എല്ലാ ജില്ലകളിലും സെറോ പ്രിവലൻസ് പഠനം നടക്കുന്നു: മുഖ്യമന്ത്രി
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറോ പ്രിവലൻസ് പഠനം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര പേർക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് പഠനം. കുട്ടികളിലും സെറോ പ്രിവലൻസ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ...
‘ഇൻസ്പിറേഷൻ 4’; ബഹിരാകാശ ടൂറിസം പദ്ധതിയുമായി സ്പേസ് എക്സ്
സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയായ ‘ഇൻസ്പിറേഷൻ 4’ ഏറെ ശ്രദ്ധ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ്...
കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനം ഒരുക്കണം: ഗവർണർ
രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓൺലൈൻ പരീക്ഷകൾക്ക് ഉണ്ടാവേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കാൻ കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാരോട് ഗവർണർ ആവശ്യപ്പെട്ടു.
ഓൺലൈൻ പരീക്ഷയും...






























