26.8 C
Kerala, India
Wednesday, September 9, 2026

ബ്രിട്ടന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു. നിയന്ത്രണം ഉപേക്ഷിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തപക്ഷം...

27 ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത് ഹർത്താലായി ആചാരിക്കും

സെപ്​റ്റംബർ 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹർത്താലായി ആചരിക്കാൻ തീരുമാനം. പത്ത് മാസമായി കർഷകർ നടത്തുന്ന സമരങ്ങൾക്ക് പരിഹാരമുണ്ടാക്കാത്ത കേന്ദ്രസർക്കരിന്റെ നിലപാടിനെതിരെയാണ് ബന്ദ് നടത്തുന്നത്. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെ ഹർത്താൽ ആചാരിക്കാൻ...

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മറ്റ് ജില്ലകളേക്കാള്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. 40...

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക; പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമില്ല

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരാൻ തീരുമാനമായി. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികള്‍ക്കുള്ള മാസ്ക്,...

ഷാർജ; സാമൂഹിക പരിപാടികൾക്കും മറ്റ് ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങളിൽ മാറ്റം

ഷാർജയിൽ വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക പരിപാടികള്‍ക്കുമുള്ള നിബന്ധനകളില്‍ മാറ്റം. പൂര്‍ണമായി വാക്സിനെടുത്തവർക്കും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവർക്കും മാത്രമേ പരിപാടികളില്‍ പങ്കെടുക്കാൻ അനുമതിയുള്ളു. ചടങ്ങുകളുടെ ദൈര്‍ഘ്യം നാല് മണിക്കൂറില്‍ കവിയരുതെന്നും ഷാര്‍ജ...

തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സഹകരിക്കും – തുറമുഖ മന്ത്രി

തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സഹകരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ചരക്കുഗതാഗതം ഊര്‍ജിതപ്പെടുത്താനും തദ്ദേശ ജലപാതകള്‍ വഴിയുള്ള വ്യാപാരം വര്‍ധിപ്പിക്കാനും...

സ്കൂൾ തുറക്കാൻ കരട് മാർഗരേഖയുമായി എസ്.സി.ഇ.ആർ.ടി

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. എസ്.സി.ഇ.ആര്‍.ടിയുടെ കരട് മാര്‍ഗരേഖ അടിസ്ഥാനമാക്കി സ്കൂളുകൾ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പ്രാഥമിക ആരോഗ്യ...

പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡുകള്‍ അയക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: 71-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശംസാ കാര്‍ഡ് അയക്കും. സെപ്തംബര്‍ 17 മുതല്‍ 7വരെയുള്ള സേവാ സമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായാണ് കാര്‍ഡുകള്‍ അയക്കുന്നത്. തിങ്കളാഴ്ച മുതല്‍...

സൈമ അവാർഡ് 2021; ദക്ഷിണേന്ത്യൻ ഭാഷകളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) നിശയിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച അഭിനേതാക്കൾക്കും ഗായകർക്കുമുള്ള പുരസ്കാരകങ്ങളുടെ പ്രഖ്യാപനമാണ് പൂർത്തിയായത്. മികച്ച മലയാളം നടൻ: മോഹൻലാൽ (ലൂസിഫർ) മികച്ച മലയാളം...

താന്‍ മുഖ്യമന്ത്രിയായതിനുശേഷം യു.പിയുടെ മുഖച്ഛായ മാറിയതായി യോഗി

താന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിനുശേഷം ഉത്തര്‍പ്രദേശില്‍ ഇതുവരെ വര്‍ഗീയ കലാപങ്ങള്‍ ഒന്നുംതന്നെ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് യു.പിയെക്കുറിച്ചുള്ള രാജ്യത്തിന്റെ മുഴുവന്‍ തെറ്റിദ്ധാരണകളും മാറിയെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപങ്ങളുടെ ഭൂമിയായിരുന്നു...
- Advertisement -

Block title

0FansLike

Block title

0FansLike