അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 12,067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കുട്ടികള്‍ക്ക് പുതിയ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി കുട്ടികള്‍ക്കായി ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് എന്ന വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം. യുണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ വില കുറയുമെന്നത് അടിസ്ഥാന രഹിതമെന്ന് മന്ത്രി
തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജി.എസ്.ടി എടുത്തുകളയുകയല്ല വേണ്ടത്. ഇതിനായി സെസ് കുറയ്ക്കുകയാണ് വേണ്ടത്. പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും...
ലൈഫ് പദ്ധതി; പതിനായിരം ഗൃഹപ്രവേശം ഇന്ന്
സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2021-2026 വരെയുള്ള...
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-ഡിജിറ്റൽ ഹബ് ഒരുക്കി കെഎസ്‌യുഎം
രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം പകരുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള...
കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ; രാജ്യത്ത് 2.25 കോടി കടന്ന് പ്രതിദിന വാക്‌സിനേഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പ്രതിദിന കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ. രാജ്യത്ത് ഇന്നലെ രാത്രി 9.30 വരെ 2.25 കോടിയോളം വാക്‌സിൻ വിതരണം ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക...
അഞ്ച് മെഡിക്കൽ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മെഡിക്കല്‍ കോളേജുകള്‍...
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികൾ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഗവേഷണത്തിനായി മെഡിക്കല്‍ കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും...
ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടി
കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡയറി ഫാം അടച്ചുപൂട്ടല്‍,...
ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 20വരെ അപേക്ഷിക്കാം
തിരുവനന്തപുരം: 2021 അധ്യയന വര്‍ഷത്തിലെ ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് itiadmissions,kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം.
നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫീസ് അടയ്ക്കുന്നതിനും ഫോട്ടോ അപ്‌ലോഡ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസനേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു...






























