25.8 C
Kerala, India
Wednesday, November 6, 2024

സേളാര്‍കേസില്‍ നടി ശാലുമേനോനെ വെറുതെ വിട്ടു; സരിതയും ബിജുവും കുറ്റക്കാര്‍

കൊച്ചി : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ നടി ശാലുമേനോനെ വെറുതെ വിട്ടു. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കേസില്‍ കുറ്റക്കാരെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ പെരുമ്പാവൂര്‍ കോടതി...

കാഞ്ഞങ്ങാട് എട്ടു വയസുകാരന്റെ അക്കൗണ്ടിലെത്തിയ 1.7 ലക്ഷം മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി

കാഞ്ഞങ്ങാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി ക്രെഡിറ്റ് ആയത് 1.7 ലക്ഷം രൂപ. മിനിറ്റുകള്‍ക്കകം പണം വന്നതുപോലെ മറ്റേതോ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സംഭവമെന്ന് പ്രമുഖ...

സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനവും ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍

കൊച്ചി: സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനം പേരും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരുതവണയെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ചവരാണെന്ന് സര്‍വേഫലം. ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭാസം നല്‍കുന്നതിനുള്ള പദ്ധതിക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച 'ട്രാന്‍സ്ജന്‍ഡേഴ്‌സ്: വെല്ലുവിളികളും അതിജീവനവും' എന്ന...

സ്ഥാനാർഥികൾ ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തണം

ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇനിമുതൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ത്. തിരഞ്ഞെടുപ്  പ്രചാരണത്തെ കുറിച്ചു അന്വേഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...

പനിയും ദഹനകുറവും; കരുണാനിധി വീണ്ടും ആശുപത്രിയില്‍

ചെന്നൈ: പനിയും ദഹനകുറവും മൂലം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് അദേഹത്തെ പ്രവേശിപ്പിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു...

വാട്‌സ്ആപില്‍ അശ്ലീല സന്ദേശമയക്കുന്നവര്‍ക്ക് ഋഷിരാജ് സിങിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പെണ്‍കുട്ടികളെ തുടര്‍ച്ചയായി 14 സെക്കന്‍ഡ് നോക്കിയാല്‍ കേസെടുക്കാമെന്ന പ്രസ്ഥാവനയിറക്കിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ പ്രമുഖ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വാട്‌സ്ആപ് ഉപയോഗത്തെ കുറിച്ചാണ് സിങിന്റെ...

എ. ടി എമ്മിൽ നിന്നും 2000 രൂപയുടെ വ്യാജ നോട്ട് ലഭിച്ചു

പട്ന : നോട്ട് നിരോധനത്തിന് പിന്നാലെ ജനങ്ങളെ വലച്ചു 2000 രൂപയുടെ വ്യാജ നോട്ട്. വ്യാജ കറൻസികൾ വ്യാപകമായി ഇറങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾക് പിന്നാലെ എ. ടി. എമ്മുകളിൽ നിന്നും വ്യാജ...

ഇങ്ങനെയെങ്കിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്വാനി

ന്യൂഡൽഹി : ഇങ്ങനെ പോയാൽ പാർലമെൻറിൽ തുടരാൻ താനില്ലെന്ന് മുതിർന്ന ബി ജെ പി നേതാവ് അദ്വാനി. നോട്ട് നിരോധനത്തെ തുടർന്ന് സ്ഥിരമായി സഭ തടസപ്പെടുന്നതിനോട് പ്രീതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സഭയിലെ...

വാങ്ങാന്‍ പണം തികഞ്ഞില്ല: യുവാവ് ഫ്‌ളിപ്കാര്‍ട്ട് വീതരണക്കാരനെ കൊന്ന് ഫോണ്‍ മോഷ്ടിച്ചു

ബംഗളൂരു: മൊബൈല്‍ വാങ്ങാന്‍ പണം തികയാഞ്ഞതിനെ തുടര്‍ന്ന് യുവാവ് ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനെ കൊന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിച്ചു. ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനായ നഞ്ചുണ്ടസ്വാമിയാണ്(29) കൊല്ലപ്പെട്ടത്. ഡിസംബര്‍ 9ന് നടന്ന സംഭവത്തില്‍ ജിംനേഷ്യത്തിലെ പരിശീലകനായ വരുണ്‍കുമാര്‍ അറസ്റ്റിലായി....

പ്രവാചക സ്തുതികള്‍ നിറഞ്ഞ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിട്ടില്ലെന്ന് നേതൃത്വം

കണ്ണൂര്‍: പ്രവാചക സ്തുതികള്‍ നിറഞ്ഞ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിട്ടില്ലെന്ന് നേതൃത്വം. നബി ദിനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ സ്തുതിക്കുന്ന, ഡി.വൈ.എഫ്.ഐയുടെ പേരിലുള്ള ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡുകള്‍ തങ്ങള്‍...
- Advertisement -

Block title

0FansLike

Block title

0FansLike