കെനിയയിൽ ഉണ്ടായ ഭീകരആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഭീകരരെല്ലാം കൊല്ലപ്പെട്ടുവെന്ന് കെനിയൻ പ്രസിഡന്റ് പറഞ്ഞു .നയ്റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡുസിറ്റ് ഡി ടു-വിലാണ് അഞ്ച് അൽ-ഷബാബ് ഭീകരർ ആക്രമണം നടത്തിയത്.

LEAVE A REPLY