ഇങ്ങനെയെങ്കിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്വാനി

    ന്യൂഡൽഹി : ഇങ്ങനെ പോയാൽ പാർലമെൻറിൽ തുടരാൻ താനില്ലെന്ന് മുതിർന്ന ബി ജെ പി നേതാവ് അദ്വാനി. നോട്ട് നിരോധനത്തെ തുടർന്ന് സ്ഥിരമായി സഭ തടസപ്പെടുന്നതിനോട് പ്രീതികരിക്കുകയായിരുന്നു അദ്ദേഹം.

    എന്നാൽ സഭയിലെ പ്രേശ്നങ്ങൾ താത്കാലികമാണെന്നും രാജിയെ രാജിയെ കുറിച്ചു ചിന്തിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി രാജ് നാഥ്‌ നാഥ്‌സിങ് അദ്വാനിയോട് പറഞ്ഞതായാണ് റിപ്പോർട്.

    LEAVE A REPLY