കൊച്ചി മെട്രോ ടിക്കറ്റിന് 50 ശതമാനംവരെ നിരക്ക് കുറച്ചു
കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ടുമണി വരെയും വൈകിട്ട് എട്ട് മുതല്‍ 10.50 വരെയും ടിക്കറ്റ്...
സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍...
പരീക്ഷകൾ മാറ്റി
അതി ശക്തമായ മഴയെത്തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ...
ഇടമലയാര്‍ പമ്പ ഡാമുകള്‍ തുറന്നു: ഇടുക്കി ഡാം ഇന്ന് തുറക്കും
തിരുവനന്തപുരം: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കരുതലുകളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ പോലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തയ്യാറായിട്ടുണ്ട്.
പത്തനംതിട്ടയില്‍...
പമ്പ, ഇടമലയാർ ഡാമുകൾ തുറന്നു
പത്തനംതിട്ട ജില്ലയിലെ പമ്പ ഡാം തുറന്നു. പമ്പാ ത്രിവേണിയിലേക്ക് ആറ് മണിക്കൂറുകൾക്കുള്ളിൽ ജലമെത്തും. ജില്ലയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 30 സെ.മി ആയി ഉയരും. ജില്ലയില്‍ മഴയ്ക്ക് കുറവുണ്ടായാൽ...
കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക്
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക് തിരിച്ചു. സുഡാന്‍ എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍,...
കനത്ത മഴ: പകര്‍ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത
തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ...
സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ത സമിതി
തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് പരിഗണനയില്‍. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് വിദഗ്ത സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏത് ഡാം തുറക്കണമെന്നത് അതാത് ഡാമുകളിലെ വെള്ളത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍...
ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി
ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന് ഈ വർഷം തുടക്കമിട്ടത്. അബുദബി, അല്‍ ഐന്‍, അല്‍...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് വാര്‍ത്താസമ്മേളത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍: ജിയോ ബേബി, നിര്‍മ്മാതാവ്: ജോമോന്‍ ജേക്കബ്, സജിന്‍. എസ്....






























