ജപ്തി നടപടികള്‍ക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു
മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കര്‍ഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍...
ഒക്ടോബർ 25 ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24...
തിയേറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെയുള്ള സിനിമ തിയേറ്ററുകള്‍ തിങ്കളാഴ്ചതന്നെ തുറക്കും. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതിയുണ്ട്.
തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളാവും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍...
ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു: മൂന്നാമത്തേത് ഉയര്‍ത്തി
ഇടുക്കി: ചൊവ്വാഴ്ച തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഷട്ടര്‍ നമ്പരുകളായ രണ്ട്, നാല് എന്നിവയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 35 സെന്റിമേറ്ററില്‍നിന്നും 40 സെന്റിമീറ്ററിലേയ്ക്ക്...
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക ആരോഗ്യം വര്‍ധിപ്പിക്കാന്‍ വെബ്ബിനാര്‍
കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക ആരോഗ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ മനശാസ്ത്ര വിഭാഗവും എസ്.ജി.ടി.ബി ഖാല്‍സാ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹിയും...
ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി
ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി 'ഇന്ത്യ ലോകത്തിൻറെ ആരോഗ്യ പരിചരണ കേന്ദ്രം' എന്ന തലക്കെട്ടിൽ പ്രത്യേക
പരിപാടിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. അംബാസഡർ സിബി ജോർജ്ജ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു....
സൈനിക നിര്‍മ്മാണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍
ന്യൂഡല്‍ഹി: മിലിറ്ററി എഞ്ചിനിയറിങ് സര്‍വ്വീസുകള്‍ക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്ട് മോണിറ്ററിങ് പോര്‍ട്ടല്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ നേതൃത്വത്തില്‍ ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍...
100 കോടി വാക്‌സിൻ ഡോസ് നൽകാൻ കഴിഞ്ഞത് രാജ്യത്തിന്റെ വിജയം; പ്രധാനമന്ത്രി
നൂറ് കോടി വാക്സീൻ ഡോസ് നൽകാൻ കഴിഞ്ഞത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനവും വിജയവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധാരണ ലക്ഷ്യമാണ്...
സൈന്യത്തിന് പുതിയ പ്രതിരോധ സമുച്ചയം: ഭാരതം കുതിക്കുന്നു
ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനം ചിന്തകളുടേയും ഇച്ഛാശക്തിയുടേയും കരുത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അടയാളങ്ങള്‍ കൂടിയാണ്.എന്നാല്‍ കഴിഞ്ഞ നൂറാണ്ടുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ അടക്കമുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് തലസ്ഥാന നഗരത്തില്‍ വത്യാസങ്ങളൊന്നും സംഭവിച്ചിരുന്നില്ല എന്നത് നിരാശാജനകമായിരുന്നു.ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച കുതിരാലയങ്ങളില്‍ പോലും...
കൃഷി നാശനഷ്ടം- നഷ്ടപരിഹാരത്തിനുള്ള നടപടികൾ നവംബർ 10 നകം പൂർത്തീകരിക്കണം: കൃഷി മന്ത്രി
സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കണമെന്ന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നടപടികൾ പൂർത്തീകരിക്കാത്ത മുൻ അപേക്ഷകളിൽ...






























