മുഴുവൻ പട്ടിക വർഗവിഭാഗം കുട്ടികൾക്കും ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്ന വിദ്യകിരണം പദ്ധതിക്ക് തുടക്കം
മുഴുവൻ പട്ടിക വർഗവിഭാഗം കുട്ടികൾക്കും ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്ന വിദ്യകിരണം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം...
കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ അടുത്തവര്‍ഷം ആവശ്യമായേക്കുമെന്ന് എയിംസ് മേധാവി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് അടുത്തവര്‍ഷം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരി. നിലവില്‍ നല്‍കുന്ന ഡോസുകള്‍ കോവിഡ് മരണത്തെയും ആശുപത്രിയലാകുന്നവരെയും എത്രത്തോളം സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിലാവും ബൂസ്റ്റര്‍...
സംസ്ഥാനത്ത് പേ വിഷ ബാധ ഏറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ഏല്‍ക്കുന്നവരെല്ലാം മരിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പേവിഷബാധയേറ്റ പത്തുപേരും മരിച്ചതായി ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
നായയുടെ കടിയേറ്റാണ് പലര്‍ക്കും വിഷബാധ ഏറ്റത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി റാബിസ് വാക്‌സിന്‍ സൗജന്യമായി...
മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്യണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. കേരളത്തെ വിമര്‍ശിച്ച കോടതി, പ്രശ്‌നങ്ങള്‍ കേരളവും തമിഴ്‌നാടും ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുമെങ്കില്‍ വിഷയത്തില്‍ കോടതിക്ക്...
കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടാന്‍ ‘ഹരിത സൗദി’ പദ്ധതിയുമായി സൗദി അറേബ്യ
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണമായും നിയന്ത്രിച്ച്, 2060ഓടെ നെറ്റ് സീറോ എമിഷനില്‍ എത്തിക്കാൻ ലക്ഷ്യമിട്ട് 'ഹരിതയി സൗദി' പദ്ധതിയുമായി സൗദി അറേബ്യ. സല്‍മാന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഗ്രീന്‍ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജിന്...
കാലവർഷം പിൻവാങ്ങും; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും
അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, ആലപ്പുഴ ഒഴികെ 11 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
പ്ലസ് വൺ പ്രവേശനത്തിന് 10 മുതൽ 20 ശതമാനം വരെ സീറ്റ് വർധിപ്പിക്കും; പുതിയ...
പ്ലസ് വൺ പ്രവേശനത്തിന് പുതിയ നാല് ഇന മാനദണ്ഡം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചു. ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും, 20 ശതമാനം...
നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം
കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്ച (26.10.2021) തുടക്കം. അഞ്ചു ലക്ഷം...
അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ
എംകെ 54 ടോർപ്പിഡോയും മറ്റ് പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിന് യുഎസ് ഗവൺമെന്റുമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം 423 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഇന്ത്യൻ നാവികസേനയ്ക്ക് നിലവില്‍ പതിനൊന്ന് പി-8I അന്തർവാഹിനി വിരുദ്ധ...
പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
ഇന്ധനവിലയിൽ ഇന്നും വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും വർധിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോളിന്– 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമായി. കഴിഞ്ഞ ഒരു...






























