23.8 C
Kerala, India
Saturday, November 9, 2024

ഇനി മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല; ലോകത്തെ ആദ്യ റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ വാര്‍ത്ത പ്രസിദ്ധീകരിച്ചു

ബീജിങ് : ചൈനീസ് ദിനപ്പത്രത്തില്‍ ലോകത്തെ ആദ്യ റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ലോകത്ത് ആദ്യമായാണ് റോബോട്ട് ജേര്‍ണലിസ്റ്റ് തയാറാക്കിയ വാര്‍ത്ത പത്രം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഷിയോ...

ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: കണ്ണൂരില്‍ ഹര്‍ത്താല്‍

തലശേരി: കണ്ണൂരില്‍ ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. രാഷ്ട്രീയ വൈരമാണ് ആക്രമണത്തിന് പിന്നിലെന്നും...

പാവങ്ങളുടെ റേഷനരി വെട്ടിച്ചയാള്‍ക്ക് സഹായം: അനൂപ് ജേക്കബിന് എതിരെ വിജിലന്‍സ് അന്വേഷണം

മൂവാറ്റുപുഴ: ബി.പി.എല്ലുകാര്‍ക്കുള്ള അരി വെട്ടിച്ച റേഷന്‍ കടയുടമയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി അനൂപ് ജേക്കബിന് എതിരെ വിജിലന്‍സ് അന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മുന്‍ മന്ത്രിക്ക് എതിരെ കേസ് രജിസ്റ്റര്‍...

കുടിയന്മാര്‍ക്ക് വീണ്ടും നിരാശ: മദ്യനയം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിക്കാനുള്ള ഒരുവന്റെ അവകാശം മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി. മദ്യ ഉപയോഗം വ്യാപകമായി അപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ അധികാരത്തെ തടയാനാവില്ലെന്നും അതിനാല്‍ ഉപഭോഗം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50 പേര്‍ക്ക് ചികിത്സാ സഹായം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള...

നമ്മുടെ എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാരായി: എം.ടി രമേശ്

കോട്ടയം : എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാരായി മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. മലയാള മനസിനെ ഒന്നായി കാണാന്‍ കഴിയുമെന്ന് നാമെല്ലാം വിശ്വസിച്ചിരുന്ന സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് മലയാള മണ്ണ് ആഗ്രഹിച്ചിരുന്ന...

ചന്ദ്രനില്‍ കാലുകുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു

നാസ: ചന്ദ്രനില്‍ കാലുകുത്തിയ അവസാന അമേരിക്കന്‍ യാത്രികന്‍ ആസ്‌ട്രോ നോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16നു തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു അന്ത്യം. അപ്പോളോ 17...

തോക്കുകള്‍ കൈവശംവച്ച കേസില്‍ സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു

ജോധ്പൂര്‍ : നിയമവിരുദ്ധമായി തോക്ക് കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ സിജെഎം കോടതിയുടേതാണ് വിധി. 1998 ഒക്‌ടോബറില്‍ ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ 'ഹം...

കാണാതായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സിബിഐ കണ്ടെത്തി: പേരുമാറ്റിയതും വിവാഹം കഴിച്ചതും രണ്ടുതവണ

കൊച്ചി: മാലദ്വീപിലേക്കുള്ള യാത്രക്കിടയില്‍ കാണാതായ പട്ടാമ്പി സ്വദേശിനിയായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സി.ബി.ഐ കണ്ടെത്തി. സി.ബി.ഐ അന്വേഷിച്ചുചെല്ലുമ്പോള്‍ സൂറത്തില്‍ കേരള കലാസമിതി നടത്തുന്ന സമിതി ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലിനോക്കുകയായിരുന്നു ഇവര്‍....

സോളാര്‍ കേസില്‍ സരിത എസ്. നായരെ വീണ്ടും വിസ്തരിക്കും

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന്റെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയെ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍നിന്ന് പണം കടത്തിയെന്ന മുന്‍ എം.എല്‍.എ ജോസ് കുറ്റിയാനിയുടെ മൊഴിയുടെ...
- Advertisement -

Block title

0FansLike

Block title

0FansLike