24.8 C
Kerala, India
Thursday, September 10, 2026

തൊഴിലിടങ്ങളില്‍ സുരക്ഷയ്ക്കായി ‘സഹജ’

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ, അതിക്രമങ്ങള്‍ നേരിടേണ്ടിവരികയോ ചെയ്താല്‍ പരാതികള്‍ അറിയിക്കാനുള്ള തൊഴില്‍ വകുപ്പിന്റെ സംവിധാനമാണ് 'സഹജ' കോള്‍ സെന്റര്‍. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സഹജ കോള്‍...

അത്യാവശ്യ സേവനങ്ങള്‍ക്ക് മിത്ര 181

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ആരംഭിച്ച 24 മണിക്കൂറും സേവനം ലഭ്യമാകുന്ന എമര്‍ജന്‍സി സംവിധാനമാണ് മിത്ര 181 ഹെല്‍പ് ലൈന്‍. 181 എന്ന...

അപരാജിത: സ്ത്രീകളുടെ പരാതികള്‍ക്ക് അതിവേഗ പരിഹാരം

സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍, ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സ്ത്രീധന പീഡനങ്ങള്‍, മറ്റ് ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് അപരാജിത. സൈബറിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന...

വാഹനങ്ങളില്‍ സുരക്ഷാ-മിത്ര സംവിധാനം നിലവില്‍വന്നു

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട...

മഴക്കാലത്ത് റോഡില്‍ പ്രശ്‌നമുണ്ടോ? 48 മണിക്കൂറില്‍ പരിഹാരം

തിരുവനന്തപുരം: മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്...

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും; 42.9 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക്

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന...

ഹജ്ജിന് പോകാന്‍ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; മാതൃകയായി ഹനീഫ-ജാസ്മിന്‍ ദമ്പതികള്‍

തിരുവനന്തപുരം: ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതര്‍ക്ക് സംഭാവന ചെയ്ത് കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിന്‍ ദമ്പതികള്‍. സംസ്ഥാന സര്‍ക്കാരിന്റെ 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവര്‍...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍; ബിജു മേനോനും ജോജു...

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍.കെ സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി. ആര്‍ക്കറിയാം എന്ന...

മന്ത്രി ഇടപെട്ടു: എംആർഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു

ആലപ്പുഴ മെഡിക്കൽ കോളജിലെ എംആർഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കിൽ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. മന്ത്രി...

നടിയെ ആക്രമിച്ച കേസ്: അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് ഇടെ അതിജീവിത നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അസേതമയം, തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം...
- Advertisement -

Block title

0FansLike

Block title

0FansLike