24.8 C
Kerala, India
Thursday, September 10, 2026

സമ്പൂര്‍ണ സൗരോര്‍ജ്ജ നഗരമാകാന്‍ തിരുവനന്തപുരം

തിരുവനന്തപുരം നഗരത്തെ സൗരോര്‍ജ്ജ നഗരമാക്കി മാറ്റുന്ന പദ്ധിക്കായി ധാരണാ പത്രം ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍, അനെര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്ര നാഥ് വേലുരിയും...

ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും: മന്ത്രി വീണാ ജോർജ്

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 484 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ്...

എംയിംസ് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കേരളം

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചർച്ച നടത്തി. ഗുജറാത്തിൽ നടന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയെ കണ്ട് ചർച്ച നടത്തിയത്. കേരളത്തിന് എത്രയും വേഗം...

സാമ്പത്തിക പിന്തുണയില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയും കായികരംഗത്തുനിന്നു മാറ്റിനിര്‍ത്തപ്പെടരുത്: ഗവര്‍ണര്‍

മതിയായ പരിശീലനവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിപോലും സംസ്ഥാനത്ത് കായികരംഗത്തുനിന്നു മാറ്റിനിര്‍ത്തപ്പെടരുന്നെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഥമ കേരള ഗെയിംസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കോവിഡ് മഹാമാരിയെത്തുടര്‍ന്നു...

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുമായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം നാളെ വൈകുന്നേരത്തോടെ (മെയ് 7) ശക്തി പ്രാപിച്ചു തീവ്ര ന്യുന...

രക്തം വേണോ, പോലീസ് തരും: പോലീസിന്റെ പോള്‍ ബ്ളഡ് സേവനം വിനിയോഗിച്ചത് 6488 പേര്‍

രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോള്‍ ആപ്പ് മൊബൈല്‍ ആപ്പിലൂടെയാണ് പോള്‍ ബ്ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ല്‍ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാര്‍ക്ക് സൗജന്യമായി...

മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍

സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ...

ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കണം

സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. എല്ലാ ആരാധനാലയങ്ങളിലും പ്രാർത്ഥനാ യോഗങ്ങളിലും ഉത്സവ പറമ്പുകളിലും മതപരമായ ചടങ്ങുകളിലും...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ മുന്നില്‍ കേരളം തന്നെ

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് രോഗ ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും, കോവിഡ് കേസുകളില്‍ രാജ്യത്ത് മുന്നില്‍ കേരളം തന്നെ. ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 7039 പേര്‍ക്ക്...

സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഏപ്രില്‍ 21 മുതല്‍ 25 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ - ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10...
- Advertisement -

Block title

0FansLike

Block title

0FansLike