24.8 C
Kerala, India
Saturday, November 16, 2024

സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഉന്നതാധികാര സമിതി ജനുവരി 24ന് യോഗം ചേര്‍ന്നേക്കും.

സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഉന്നതാധികാര സമിതി ജനുവരി 24ന് യോഗം ചേര്‍ന്നേക്കും. രാജേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവിയായും ജോയിന്റ് ഡയറക്ടര്‍ എം.കെ.ശര്‍മ്മയെ സിആര്‍പിഎഫ് അഡീഷണല്‍...

ഭീകരവാദത്തെ നേരിടുന്നതിനായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ഫ്രാന്‍സും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പുതിയതായി തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീവ്രവാദത്തെ നേരിടാന്‍ ഇന്തോ- ഫ്രഞ്ച് ധാരണ .ഭീകരവാദം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ...

എസ്എന്‍ഡിപിക്ക് രാഷ്ട്രീയമില്ലെന്ന് > എന്നാല്‍ രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകുമെന്നും > വെള്ളാപ്പള്ളി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ എന്‍.ഡി.എ യോഗം അടക്കമുള്ളവയില്‍ പങ്കെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകാത്തത് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതിനാലാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി .എന്‍.ഡി.എ സംവിധാനം...

എസ്ബിഐ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട് പുതിയ നയം രൂപീകരിച്ചു

എസ്ബിഐയില്‍ ഇന്ന് മുതല്‍ മിനിമം ബാലന്‍സ് നിശ്ചിത തുകയില്ലെങ്കില്‍ പിഴ.ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ എസ്ബിഐ ഇന്ന് മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് 100 രൂപ വരെ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളില്‍ ആയിരം...

രാജ്യത്ത് പെട്രോളിനും, ഡീസലിനും വിലകുറച്ചു

ദില്ലി: രാജ്യത്ത് പെട്രോളിനും, ഡീസലിനും വിലകുറച്ചു. പെട്രോളിന് 3.77 രൂപയും, ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. പാചകവാതകത്തിന്റെ വിലയിലും ഉടന്‍ വിലയിലും മാറ്റം വരുവാന്‍ സാധ്യതയുണ്ട്. ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞ...

അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 150ഓളം പേര്‍ മരിച്ചതായി സംശയം

മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുമായി ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 150ഓളം പേര്‍ മരിച്ചതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഇറ്റലിയിലേയ്ക്ക് 2017വര്‍ഷത്തില്‍ മാത്രം 21,000ല്‍ അധികം അഭയാര്‍ഥികള്‍...

കെ എസ് ആര്‍ ടി സി ജന്റം ബസ്സുകള്‍ കട്ടപ്പുറത്ത തന്നെ

തിരുവനന്തപുരം: ദിവസേന കളക്ഷന്‍ ഇനത്തില്‍ 52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും സംസ്ഥാനത്ത് സര്‍വ്വീസ് നടത്തേണ്ട 260 ലോ ഫ്‌ലോര്‍ കെ എസ് ആര്‍ ടി സി ജന്റം ബസ്സുകള്‍ കട്ടപ്പുറത്ത തന്നെ്. കട്ടപ്പുറത്തായതില്‍...

ഉമ്മന്‍ചാണ്ടി എത്തി – അമല്‍ കൃഷ്ണയുടെ വീട് പാലുകാച്ചല്‍ ചടങ്ങിന്

സഹപാഠിക്ക് വീട് വേണമെന്ന് മുന്‍ മുഖ്യമന്ത്രിയോട് അപേക്ഷിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനിക്കും കൂട്ടുകാര്‍ക്കും സന്തോഷം പകര്‍ന്ന് അമല്‍ കൃഷ്ണയുടെ വീട് പാലുകാച്ചല്‍ ചടങ്ങിന് ഉമ്മന്‍ചാണ്ടി എത്തി.ഉമ്മന്‍ചാണ്ടി എന്ന ശിവാനിയുടെ വിളിയാണ് അമലിന്റെ...

പീഡനം; രണ്ടുപ്രതികള്‍ കൂടി കീഴടങ്ങി

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍കൂടി കീഴടങ്ങി. ആറാം പ്രതി സിസ്റ്റര്‍ ലീസ് മരിയ, ഏഴാം പ്രതി അനീറ്റ എന്നിവരാണ് കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ...

ജീന്‍സ് ഇട്ടവരെ വിലക്കി മുംബൈ ഹൈക്കോടതി

മുംബൈ: മുംബൈ ഹൈക്കോടതിയില്‍ ജീന്‍സ് ഇട്ടവര്‍ക്ക് കോടതിയില്‍ വിലക്ക്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടു. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്നും വാക്കൗട്ട് നടത്തി. ജീന്‍സ് മാന്യമായ...
- Advertisement -

Block title

0FansLike

Block title

0FansLike