സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഉന്നതാധികാര സമിതി ജനുവരി 24ന് യോഗം ചേര്‍ന്നേക്കും.

    സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഉന്നതാധികാര സമിതി ജനുവരി 24ന് യോഗം ചേര്‍ന്നേക്കും. രാജേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവിയായും ജോയിന്റ് ഡയറക്ടര്‍ എം.കെ.ശര്‍മ്മയെ സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടറായും നിയമിച്ചിരുന്നു. ഡിഐജി മനീഷ്‌കുമാര്‍ സിന്‍ഹയെ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിലേക്ക് മാറ്റിയിരുന്നു. എസ്പി വി.നയിക്‌നവരെ മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും. ഇതിന് പിന്നാലെയാണ് സിബിഐ ഉന്നതാധികാര സമിതി യോഗം വിളിച്ചത്.

    LEAVE A REPLY