വിദ്യാശ്രീ പദ്ധതി: ലാപ്‌ടോപ്പുകളെക്കുറിച്ചുള്ള പരാതി ഉടന്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ കേടുവന്നവ തിരിച്ചെടുക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
വിതരണത്തില്‍ കാലതാമസംവരുത്തിയ കമ്പനികള്‍ക്ക് എതിരെ കര്‍ശന നടപടി...
കൊച്ചി-ഷാര്‍ജ എയര്‍ അറേബ്യ വിമാനം അടിയന്തിരമായി താഴെയിറക്കി
കൊച്ചി: നെടുമ്പാശ്ശേരിയില്‍നിന്നും ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്തില്‍ തകരാര്‍ സംഭവിച്ചതിനാലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന 212 യാത്രക്കാരെയും ഹോട്ടലിലേയ്ക്ക് മാറ്റി.
വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല; വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാൻ മാർഗനിർദേശങ്ങൾ
കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ നടത്തുന്നത് കോവിൻ പോർട്ടലിലാണ്. ഇതിൽ തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനില്ല....
പി. ആർ. ശ്രീജേഷിന് രണ്ടു കോടി രൂപയുടെ പാരിതോഷികവുമായി സംസ്ഥാന സർക്കാർ
ടോക്കിയോ ഒളിമ്പിക്സിൽ കേരളത്തിന് മെഡൽ സമ്മാനിച്ച പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. നാൽപത്തൊൻപത് വർഷങ്ങൾക്കു ശേഷം ആണ് ഒളിമ്പിക്സിൽ കേരളത്തിന് ഒരു മെഡൽ ലഭിക്കുന്നത്. നിലവിൽ...
ഭൂരഹിതരായ 12666 ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കും; മുഖ്യമന്ത്രി
ലൈഫ് മിഷന്റെ കണക്ക് പ്രകാരം ഭൂരഹതിരായ 12666 ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ആദിവാസി ഗോത്രവര്‍ഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോത്ര...
പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗൺ
പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം...
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം; മുഖ്യമന്ത്രി
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങളുടെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മഹാമാരിയുടെ സാഹചര്യത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണത്തെ...
കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യം കേരളം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്; വീണ ജോർജ്
കേരളത്തിൽ കോവിഡ് പ്രതിരോധത്തിൽ വീഴ്ച ഒന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് രോഗ തീവ്രതയും രോഗബാധിതരുടെ എണ്ണവും കുറവാണെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യം കേരളം...
പടിഞ്ഞാറൻ ആഫ്രിക്കയിൽ ഭീതി പരത്തി മാർബർഗ് വൈറസ് ബാധ
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. വവ്വാലിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ...
298 കോടി രൂപ ചിലവിൽ ‘നിലാവ്’ പദ്ധതി
പരമ്പരാഗത തെരുവു വിളക്കുകൾ മാറ്റി ഊര്‍ജ്ജക്ഷമതയുള്ളയതും പരിസ്ഥിതിസൗഹൃദവുമായ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ 2 ലക്ഷം വിളക്കുകളാണ് മാറ്റി സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തിൻ്റെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി മാറിയ...






























