എസ്എന്‍ഡിപിക്ക് രാഷ്ട്രീയമില്ലെന്ന് > എന്നാല്‍ രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകുമെന്നും > വെള്ളാപ്പള്ളി

    രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ എന്‍.ഡി.എ യോഗം അടക്കമുള്ളവയില്‍ പങ്കെടുത്തിരുന്നു.
    ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകാത്തത് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതിനാലാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി .എന്‍.ഡി.എ സംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.

    LEAVE A REPLY