പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസിനത്തിൽ വൻ ഇളവ് വരുത്തി സർക്കാർ
പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസിൽ കേന്ദ്ര സർക്കാർ വരുത്തിയ വലിയ വർധനവ് സംസ്ഥാന സർക്കാർ പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുമായി...
സംസ്ഥാന വയോജന കമ്മീഷന് ജില്ലയിലെ ആദ്യത്തെ യോഗം ചേര്ന്നു
സര്ക്കാര് സംസ്ഥാന വയോജന കമ്മീഷന് രൂപീകരിച്ചതിനു ശേഷമുള്ള പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ യോഗം ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് നടന്നു. വയോജന രംഗത്തെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനായി കമ്മീഷന്റെ അടിയന്തര ശ്രദ്ധയുണ്ടാകുമെന്നും വിവിധ മേഖലകളില്...
പട്ടയഭൂമി ജീവനോപാധിക്ക് വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ട രൂപീകരണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
കൃഷിക്കും ഗൃഹനിർമ്മാണത്തിനും മറ്റുമായി പതിച്ച് നൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റുതരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിന് സ്വീകരിച്ചതിനേക്കാൾ...
ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം പൂർത്തിയായി. സംസ്ഥാനത്തെ 40 വിദ്യാഭ്യാസ ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന മത്സരത്തിൽ 12,992 വിദ്യാർത്ഥികൾ പങ്കെടുത്തു....
ശബരിമല സ്വര്ണക്കൊള്ള: സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്കുട്ടി
ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് മുന് അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്ത് അവരെ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി. ശിവന്കുട്ടി. ശബരിമല വിഷയത്തില് സര്ക്കാരിന് എതിരെ നിയമസഭയില് പ്രതിപക്ഷം പ്രതിഷേധമുയര്ന്നതിന്...
ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്: പ്രതികരിച്ച് നടി ഗായത്രി
തന്റെ പേരില് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പണം തട്ടിയെന്ന പരാതിയുമായി നടി. പ്രമുഖ സിനിമാ-സീരിയല് താരം ഗായത്രി അരുണ് ആണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിന് എതിരെ രംഗത്തെത്തിയത്. അനുവാദമില്ലാതെ തന്റെ ചിത്രം വിദ്യാഭ്യാസ...
കെഎസ്ആർടിസി ജീവനക്കാർക്കുള്ള പ്രത്യേക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
പൊതുഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കെഎസ്ആർടിസിയും ജിസ്സും (GIZ) സംയുക്തമായി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം...
സവിശേഷ കാർണിവൽ: ഇൻക്ലൂസീവ് സ്പോർട്സിൽ തിരുവനന്തപുരം ജില്ല ജേതാക്കൾ
മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന ഭിന്നശേഷിക്കാരുടെ സവിശേഷ കാർണിവലിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ് സ്പോർട്സിൽ 122 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ജേതാക്കളായി. 89 പോയിന്റ് ലഭിച്ച ഇടുക്കിയാണ് രണ്ടാമത്.
സവിശേഷ കാർണിവൽ ലോഗോ...
ശബരിമല: 2.56 ലക്ഷം തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607,...
ഒരു മിനിറ്റിൽ അല്ലുമോൾ മന്ത്രിയെ വരച്ചു; ചുംബനം സമ്മാനമായി നൽകി മന്ത്രി ആർ ബിന്ദു
ഭിന്നശേഷിക്കാരുടെ സർഗോത്സവമായ 'സവിശേഷ' കാർണിവൽ വേദിയിലുണ്ടായിരുന്ന മന്ത്രി ഡോ. ആർ ബിന്ദുവിന്റ കാരിക്കേച്ചർ വരയ്ക്കാൻ വെറും ഒരു മിനിട്ടാണ് പത്തനംതിട്ട ആറന്മുള സ്വദേശി എം അല്ലുമോൾക്ക് വേണ്ടിവന്നത്. വരച്ച ചിത്രം സർപ്രൈസ് സമ്മാനമായി...






























