23.5 C
Kerala, India
Wednesday, August 5, 2026

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉത്പാദനം: 18 കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്‌പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ റദ്ദാക്കി. 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത്...

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം. ഹെൽത്ത് കാർഡ് എടുക്കാൻ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ നേരത്തെ രണ്ടു തവണ തീയതി നീട്ടി നൽകിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ...

കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന്...

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ബാലാവകാശ കമ്മീഷൻ മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിക്കുക. വിശദമായ റിപ്പോർട്ട് കമ്മീഷന് മുന്നിൽ...

മെഡിക്കൽ കോളേജ് പീഡനം: മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീക്ഷണിപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയെ പീഡിപ്പിച്ച കേസിൽ മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ ഉൾപ്പെടുത്തിയാണ്റിപ്പോർട്ട്. മെഡിക്കൽ...

രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ അവശ്യമരുന്നുകളുടെ വില 12 ശതമാനത്തോളം ഉയരും

ന്യൂഡൽഹി: രാജ്യത്ത് ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് ഇക്കാര്യം...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കൊവിഡ് ബാധിച്ച് ഏഴ് പേർ...

കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഗണന

ദുബായ്: ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന പ്ര​വാ​സി​ക​ളോ​ടു​ള്ള അവഗണനയെന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് അ​ട​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ക​യും...

ഡിജിറ്റൽ കറൻസി നടപ്പാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്

അബുദാബി: യു എ ഇയിൽ ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്. അബുദാബി G42 ക്ലൗഡ് ആന്‍ഡ് ഡിജിറ്റല്‍ സാമ്പത്തിക ദാതാക്കളായ R3യുമായി സെന്‍ട്രല്‍ ബാങ്ക് കരാറില്‍...

കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികൾ ശക്തം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി. രാജ്യത്ത് അഡ്രെസ്സ് സാധുത ഇല്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ‍ അറിയിച്ചു. സ്വകാര്യമേഖലയിലെ തൊഴിൽ...

പ്രവാസികൾക്കുള്ള മെഡിസിൻ ഫീസിൽ ഇളവ് നൽകുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികൾക്കുള്ള മെഡിസിൻ ഫീസില്‍ ഇളവ് നൽകുമെന്ന് സൂചന. മരുന്ന് വിൽപ്പനക്കുള്ള നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ...
- Advertisement -

Block title

0FansLike

Block title

0FansLike