കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള റേഡിയോ കോളറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം
കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാകുന്നതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടി അധികൃതര്‍. അതേസമയം, പാര്‍ക്കിലെ 10 ചീറ്റകളെയും നിരീക്ഷിക്കുന്നതിനായി അവയുടെ കഴുത്തില്‍ സ്ഥാപിച്ചിട്ടുള്ള റേഡിയോ കോളറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം....
സംസ്ഥാനത്ത് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു
സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ തളിപ്പറമ്പില്‍ ഒന്നര വയസ്സുകാരിക്കാണ് ജീവന്‍ നഷ്ടമായത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം, കൊല്ലം കടയ്ക്കലില്‍ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസ് ബാധിച്ച ഏഴ്...
സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. 4 ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ ഇടയാകുന്നതുമാണ് മഴ മുന്നറിയിപ്പിന്...
ഉമ്മൻ ചാണ്ടി വിട വാങ്ങി
മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു. കാൻസർ ബാധിതനായിരിക്കെ ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്ക്കാരം പുതുപ്പള്ളിയിൽ. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06,...
തെരുവുനായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണവും
തെരുവുനായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണവും. കോഴിക്കോട് വടകരയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കുളിന് സമീപം ചീരാം വീട്ടിൽ പീടികയ്ക്കടുത്തുള്ള കടയ്ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരുക്കേറ്റത്....
അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി
അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ സർക്കാർ തലത്തിൽ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതായി മന്ത്രി വേണ ജോർജ്. ആദ്യഘട്ടത്തില്‍ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കുള്ള മരുന്നാണ് സൗജന്യമായി ലഭ്യമാക്കാന്‍ ആരംഭിച്ചത്....
വീണ നായര്‍ക്ക് വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു
സിനിമയിലൂടേയും ടെലിവിഷന്‍ സീരിയലുകളിലൂടേയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടി വീണ നായര്‍ക്ക് മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം...
രണ്ടുവയസ്സുകാരന് തെരുവുനായ ആക്രമണത്തില്‍ കടിയേറ്റു
തുടര്‍ക്കഥയാകുന്ന തെരുവുനായ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരന് തെരുവുനായ ആക്രമണത്തില്‍ കടിയേറ്റു. കുട്ടിയുടെ തോളിലാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ധോണിയില്‍നിന്നും വനംവകുപ്പ് പിടികൂടിയ ആന പി.ടി 7ന് കാഴ്ചശക്തി നഷ്ടമായതില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമികള്‍
പാലക്കാട് ധോണിയില്‍നിന്നും വനംവകുപ്പ് പിടികൂടിയ ആന പി.ടി 7ന് കാഴ്ചശക്തി നഷ്ടമായതില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമികള്‍. കാഴ്ച ശക്തി നഷ്ടമായത് പെല്ലറ്റ് തറച്ചാവാം എന്ന നിഗമനമാണ് ദുരൂഹത ഉയര്‍ത്തുന്നത്. പിടികൂടുമ്പോള്‍ ആന പരിപൂര്‍ണ്ണ...
ധോണി വനമേഖലയില്‍നിന്ന് പിടികൂടിയ കാട്ടാനയ്ക്ക് കാഴ്ച ശക്തിയില്ലെന്ന് സ്ഥിരീകരണം
പാലക്കാട് ധോണി വനമേഖലയില്‍നിന്ന് പിടികൂടിയ പി.ടി 7 കാട്ടാനയ്ക്ക് കാഴ്ച ശക്തിയില്ലെന്ന് സ്ഥിരീകരണം. കാട്ടാനയുടെ വലതുകണ്ണിന് കാഴ്ചശക്തിയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിയാണ് കണ്ടെത്തിയത്. പിടികൂടുമ്പോള്‍ ആനയ്ക്ക് കാഴ്ചശക്തി ഉണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചോ, അപകടം...






























