കോവിഡ് പോരാളി ഡോ. ആസിമ ബാനു ഇനി ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച്...
കോവിഡ് പോരാട്ടത്തിലൂടെ ശ്രദ്ധനേടിയ ഡോ. ആസിമ ബാനു ഇനി ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍. മെഡിക്കള്‍ കോളേജിലെ ആദ്യ മുസ്ലിം വനിതാ പ്രിന്‍സിപ്പള്‍ കൂടിയാണ് ആസിമ.
2020ലാണ് ഡോ. ആസിമയ്ക്ക്...
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം മമ്പാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. വീടിന് മുറ്റത്തുവെച്ച് അഞ്ചോളം നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്.
അതേമസയം, തിരുവനന്തപുരത്ത് 12 മണിക്കൂറിനിടെ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു....
തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം അമീബയുടെ ആക്രമണത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: സംസ്ഥാനത്ത് തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം അമീബയുടെ ആക്രമണത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ 15 വയസ്സുകാരന്‍ ഗുരുദത്ത് ആണ് മരിച്ചത്....
104 കെ.എ.എസ്. ഉദ്യോഗസ്ഥർ സർവീസിലേക്ക്; പരിശീലന പൂർത്തീകരണ പ്രഖ്യാപനം 27ന്
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്കു പ്രവേശനം ലഭിച്ച ആദ്യ ബാച്ചിലെ 104 ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി വിവിധ തസ്തികകളിൽ നിയമിതരാകുന്നു. പരിശീലന പൂർത്തീകരണ പ്രഖ്യാപനം ജൂൺ 27നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2021ലെ കേരളപ്പിറവി ദിനത്തിലാണ് ആദ്യ ബാച്ച്...
പകർച്ചവ്യാധിക്കെതിരെ അണിചേരാൻ വിദ്യാർത്ഥികളും; ആരോഗ്യ അസംബ്ലി ഉദ്ഘാടനം ചെയ്തു
പകർച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും ആരോഗ്യ അസംബ്ലിയുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വിദ്യാലയങ്ങളിൽ ആരോഗ്യകരമായ...
ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല: കോം ഇന്ത്യ
തിരുവനന്തപുരം: ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറൽ കൗൺസിൽ യോഗം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ അംഗീകരിച്ച ഗ്രീവൻസ് കൗൺസിലിൻ്റെ പരിധിയിൽ നിന്നു കൊണ്ടും...
എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അപസ്മാര രോഗലക്ഷണങ്ങളുമായി സരണ്‍ എന്ന അതിഥിത്തൊഴിലാളിക്കൊപ്പം...
വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കംകുറിച്ചു
എറണാകുളം: കാക്കനാട് ജയിലില്‍ നിന്ന് ഇനി മുതല്‍ സാനിട്ടറി പാഡുകളും. വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ എന്ന പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കമായി. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍...
കൊച്ചിയിൽ ഗ്യാസ് പൈപ്പുകളില്‍ അറ്റകുറ്റപ്പണിക്കിടെ രാസ വാതക ചോര്‍ച്ച
കൊച്ചി : കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളില്‍ വാതക ചോര്‍ച്ച. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണിക്കിടെയാണ് ചോര്‍ച്ച ഉണ്ടായത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. എന്നാല്‍...
നവകേരളം കർമപദ്ധതി ആർദ്രം രണ്ട്: ഒരുകോടിയിലധികം പേരുടെ സ്ക്രീനിംഗ് പൂർത്തിയായി
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ...






























