മദ്യപിച്ച് വാഹനമോടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് മോട്ടോര്‍ വാഹന വകുപ്പ്
മദ്യപിച്ച് വാഹനമോടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ച് വാഹനം ഓടിച്ച ആംബുലന്‍സ് ഡ്രൈവറുടെ പ്രവൃത്തി അവരുടെ തൊഴിലിന്റെ മഹത്വം പാലിക്കുന്നതിലുള്ള കടുത്ത നിന്ദയാണ്. ഇത് രോഗിയുടെ...
തിരുവനന്തപുരത്ത് രണ്ടരവയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ രണ്ടരവയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്. പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍...
ഇന്ന് ഓ.ആർ.എസ് ദിനം; നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒ.ആർ.എസ്. ഫലപ്രദം
നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളിൽ...
മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി യു.എ.ഇ.
യു.എ.ഇ. യില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി അബുദാബി പൊതുജനാരോഗ്യകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. സാര്‍സ് രണ്ടിനേക്കാളും മാരകമാണെങ്കിലും...
സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച് ഭക്ഷ്യ സുരക്ഷാ...
സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍...
ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്നും ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍...
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി...
ഒരു ജീവിതം ഒരു കരൾ: ഹെപ്പറ്റൈറ്റിസ് രണ്ടും തകർത്തേക്കാം ജാഗ്രത
ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ...
തൃശൂരില്‍, ഗര്‍ഭിണിയടക്കം ആറ് നഴ്സുമാരെ സ്വകാര്യ ആശുപത്രി എം.ഡി കൈയേറ്റം ചെയ്തതായി പരാതി
തൃശൂരില്‍, ഗര്‍ഭിണിയടക്കം ആറ് നഴ്സുമാരെ സ്വകാര്യ ആശുപത്രി എം.ഡി കൈയേറ്റം ചെയ്തതായി പരാതി. ഗര്‍ഭിണിയായ നഴ്സിന്റെ വയറ്റില്‍ ചവിട്ടേറ്റതായും ഒരു നഴ്സിന്റെ കഴുത്തിലും പുറത്തും മര്‍ദ്ദനമേറ്റെന്നും പരാതിയുണ്ട്. നഴ്‌സുമാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ...
ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം
ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി, ജനറല്‍ നഴ്സിംഗ് കോഴ്സുകളില്‍ ഓരോ സീറ്റ് വീതമാണ് സംവരണം അനുവദിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ...






























