29.8 C
Kerala, India
Saturday, September 12, 2026

ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടരുന്നു. ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന...

അമേരിക്കയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

അമേരിക്കയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്ത് 37 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. വ്യാജ കോഴ്‌സ് നടത്തി കബളിപ്പിച്ചെന്നാണ് പരാതി. കൊല്ലം ചവറയില്‍ നടന്ന സംഭവത്തില്‍ സെക്രട്ടേറിയറ്റ് മുന്‍...

ഡോക്ടര്‍ വന്ദനാദാസ് കൊലപാതകത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

കേരളത്തെ നടുക്കിയ ഡോക്ടര്‍ വന്ദനാദാസ് കൊലപാതകത്തില്‍ 84 ആം ദിവസം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണസംഘം. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതിക്ക്...

ആംബുലന്‍സ് പൊലീസ് ബാരിക്കേഡ് മൂലം വഴി തിരിഞ്ഞുപോയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് രോഗിയെയും കൊണ്ടുപോയ ആംബുലന്‍സ് പൊലീസ് ബാരിക്കേഡ് മൂലം വഴി തിരിഞ്ഞുപോയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്...

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം...

ഓറൽ ഹൈജീൻ ഡേ; ആരോഗ്യകരമായ ജീവിതത്തിനു വായയുടെ ശുചിത്വം അതീവ പ്രാധാന്യം

ഇന്ന് ഓഗസ്റ്റ് 1, ഇന്ത്യയില്‍ ഓറല്‍ ഹൈജീന്‍ ഡേ. ആരോഗ്യകരമായ ജീവിതത്തിനു വായയുടെ ശുചിത്വം അതീവ പ്രാധാന്യമേറിയ കാര്യമാണ്. ഡോ. ജി.ബി. ഷാങ്ക് വാക്കറിന്റെ ജന്മദിന സ്മരണാര്‍ഥമാണ് ഈ ദിനം ആചരിച്ചു വരുന്നത്....

വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

'75 ഹാര്‍ഡ്' എന്ന പേരില്‍ വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ 75 ദിവസം നാല് ലിറ്റര്‍ വെള്ളം വീതമാണ് കുടിക്കേണ്ടിയിരുന്നത്....

ലോക ഹെപറ്റൈറ്റിസ് ദിനചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് &...

നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി ലോക ഹെപറ്റൈറ്റിസ് ദിനചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ ആശ...

ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി സന്ദീപ് ബോധപ്പൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ്...

ബാരിക്കേഡ് രോഗിയുമായിവന്ന ആംബുലന്‍സിന്റെ വഴിമുടക്കിയതായി പരാതി

കോഴിക്കോട് കോണ്‍ഗ്രസ് മാര്‍ച്ചിനെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡ് രോഗിയുമായിവന്ന ആംബുലന്‍സിന്റെ വഴിമുടക്കിയതായി പരാതി. താന്‍ ആവശ്യപ്പെട്ടിട്ടും തടസ്സം നീക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാലിന് പരിക്കേറ്റ വയോധികയാണ് വാഹനത്തിലുണ്ടായിരുന്നത്....
- Advertisement -

Block title

0FansLike

Block title

0FansLike