പനി ബാധിച്ചു പ്ലസ് ടു വിദ്യാർഥിനി മരിച്ചു

കണ്ണൂർ ചെറുകുന്നിൽ പനി ബാധിച്ചു പ്ലസ് ടു വിദ്യാർഥിനി മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ്‍വയാണു മരിച്ചത്. 17 വയസായിരുന്നു. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

LEAVE A REPLY