24.8 C
Kerala, India
Saturday, September 12, 2026

ഓട്ടിസം; എല്ലാ ജില്ലകളിലും മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തും മന്ത്രി: ഡോ.ആർ ബിന്ദു

ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാരന്റ് എംപവര്‍മെന്റ് പ്രോഗ്രാം നടത്തുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആര്‍ ബിന്ദു. അശാസ്ത്രീയമായ പരിശീലനങ്ങള്‍ക്ക് ഒരിക്കലും മാതാപിതാക്കള്‍...

‘ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ 2023’ സെപ്റ്റംബറില്‍

അതിനൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ സംസ്ഥാനത്തെ ആശുപത്രികളെയും ആരോഗ്യ രംഗത്തേയും പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് 'ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ 2023' സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ...

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തിനുള്ളല്‍ നടന്നത് 10,545 പരിശോധനകള്‍

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തിനുള്ളല്‍ നടന്നത് 10,545 പരിശോധനകള്‍. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 217 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍...

സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രധാന മെഡിക്കല്‍ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴില്‍ 10 ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍...

കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന പുതിയ മരുന്ന് വികസിപ്പിച്ചെടുത്ത് യു.എസില്‍ നിന്നുള്ള ഗവേഷകര്‍

കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന പുതിയ മരുന്ന് വികസിപ്പിച്ചെടുത്ത് യു.എസില്‍ നിന്നുള്ള ഗവേഷകര്‍. AOH1996 എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കാന്‍സര്‍ ചികിത്സയ്ക്കു പേരുകേട്ട കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് ഹോപ് ഹോസ്പിറ്റലിലെ ഗവേഷകരാണ് വികസിപ്പിച്ചത്. മരുന്നിന്റെ...

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ തുടരന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രുപീകരിച്ചു

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ തുടരന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രുപീകരിച്ചു. എറണാകുളം ജനറല്‍ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. റേഡിയോളജിസ്റ്റില്ലാത്തതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരണം പ്രതിസന്ധിയിലായിരുന്നു. ഈ മാസം എട്ടിന്...

നഴ്‌സുമാരെ മര്‍ദ്ദിച്ച തൃശൂര്‍ സ്വകാര്യ ആശുപത്രി ഉടമയെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് യുഎന്‍എ

നഴ്‌സുമാരെ മര്‍ദ്ദിച്ച തൃശൂര്‍ സ്വകാര്യ ആശുപത്രി ഉടമയെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ. അക്രമം നടത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് പത്തു മുതല്‍ തൃശൂര്‍ ജില്ലയില്‍ നഴസുമാര്‍ സമ്പൂര്‍ണ...

വികാര നിര്‍ഭരമായി തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയുടെ ബിരുദ ദാന ചടങ്ങ്

വികാര നിര്‍ഭരമായി തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയുടെ പതിനേഴാമത് ബിരുദ ദാന ചടങ്ങ്. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ...

മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗം വജൈനല്‍ ഇന്‍ഫെക്ഷന്‍ സാധ്യത കുറയ്ക്കുമെന്ന് പഠനം

മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗം വജൈനല്‍ ഇന്‍ഫെക്ഷന്‍ സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇല്ലിനോയ് ചിക്കാഗോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പി.എല്‍.ഒ.എസ് എന്ന മെഡിസിന്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെനിയയിലെ പെണ്‍കുട്ടികള്‍ക്കിടയിലാണ് ഗവേഷകര്‍ പഠനം...

ദിവസവും 5 മിനിറ്റ് വ്യായാമം; ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാം

ദിവസവും 5 മിനിറ്റ് വ്യായാമം ചെയ്താല്‍ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാമെന്ന് പഠനം. ജാമാ ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡ്‌നി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 22,000 പേര്‍ പഠനത്തിന്റെ ഭാഗമായി.
- Advertisement -

Block title

0FansLike

Block title

0FansLike