നട്ടെല്ല് നിവർത്തി ഇരിക്കണമെന്ന വർഷങ്ങളായുള്ള സിയയുടെ സ്വപ്നം പൂവണിഞ്ഞു
നട്ടെല്ല് നിവർത്തി ഇരിക്കണമെന്ന വർഷങ്ങളായുള്ള സിയയുടെ സ്വപ്നം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറിയിലൂടെ പൂവണിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എസ്.എം.എ എന്ന അപൂർവ്വ രോഗം ബാധിച്ച സിയയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം...
കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ലെന്ന് സംസ്ഥാന പൊലീസ്...
പെരുമ്പാവൂരിലെ വെങ്ങോലയിൽ ഇതരസംസ്ഥാന കുട്ടികൾക്കായി ക്രഷ് പ്രവർത്തനം ആരംഭിച്ചു
പെരുമ്പാവൂരിലെ വെങ്ങോലയിൽ ഇതരസംസ്ഥാന കുട്ടികൾക്കായി ക്രഷ് പ്രവർത്തനം ആരംഭിച്ചു. എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷ് രാവിലെ 10.30 നു ക്രഷ് ഉദ്ഘാടനം ചെയ്തു. അച്ഛനമ്മമാരുടെ തൊഴിൽ സമയത്തിന് അനുസരിച്ച് 6 മാസം...
മിഷന്‍ ഇന്ദ്രധനുഷ്; കേരളത്തില്‍ നിന്ന് മാത്രം 1,16589 കുട്ടികള്‍
മിഷന്‍ ഇന്ദ്രധനുഷ് എന്ന രാജ്യവ്യാപകമായ കുട്ടികളുടെ വാക്സിനേഷന്‍ യജ്ഞത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 1,16589 കുട്ടികള്‍ ഭാഗമാകും. ഇതിനൊപ്പം 18744 ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കും. ഓഗസ്റ്റ് ഏഴ് മുതല്‍ ഒക്ടോബര്‍ 14 വരെ...
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. മൂന്നുതവണ കത്തുനല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ്...
പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ഇരയുടെ ഭര്‍ത്താവ്
പത്തനംതിട്ട പരുമലയില്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്നുകയറി എയര്‍ എംപോളിസം എന്ന മാര്‍ഗത്തിലൂടെ പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതി അനുഷയുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും ഇരയുടെ...
മകളുടെ ആദ്യ ആര്‍ത്തവം കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍
മകളുടെ ആദ്യ ആര്‍ത്തവം കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍. ഉത്തരാഖണ്ഡിലാണ് സംഭവം. സംഗീത അധ്യാപകനായ ജിതേന്ദ്ര ഭട്ട് തന്റെ 13 വയസുള്ള മകള്‍ രാഗിണിയുടെ ആദ്യ ആര്‍ത്തവം ആഘോഷിക്കാനായി ബന്ധുക്കള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചത്...
കുര്‍ബാനക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17കാരി ആന്‍ മരിയ അന്തരിച്ചു
കഴിഞ്ഞ ജൂണ്‍ ഒന്നിന് പള്ളിയില്‍ കുര്‍ബാനക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17കാരി ആന്‍ മരിയ അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ആന്‍മരിയയെ കട്ടപ്പനയില്‍നിന്നും കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാന്‍ നാട് കൈകോര്‍ത്തതും 139 കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍...
എന്താണ് എയര്‍ എംബോളിസം?
പത്തനംതിട്ടയില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തി ആശുപത്രിയില്‍കടന്ന യുവതി സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമത്തില്‍ ഉപയോഗിച്ച എയര്‍ എംബോളിസം എന്ന മെഡിക്കല്‍ സാഹചര്യം ചര്‍ച്ചയാവുകയാണ്. വായു കടക്കുകവഴി രക്തകുഴലുകളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന...
കേരളത്തിന്റെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണമെന്ന് സർക്കാർ ലക്ഷം; മുഖ്യമന്ത്രി
കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തില്‍ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷനല്‍ റിസര്‍ച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആരോഗ്യ പരിപാലന...






























