കേരളത്തില്‍ 40 വയസ്സിനു താഴെയുള്ളവരില്‍ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ആശങ്ക
കേരളത്തില്‍ 40 വയസ്സിനു താഴെയുള്ളവരില്‍ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവെച്ചു. 40 വയസ്സില്‍ താഴെയുള്ള ഹൃദ്രോഗ...
ആനപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ആനപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത, സംസ്ഥാനത്ത് ആനകള്‍ക്ക് വേണ്ടി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച...
രാജ്യത്ത് മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയയില്‍ ഗണ്യമായ കുറവ്
രാജ്യത്ത് മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം അവയവ മാറ്റത്തിനായി പേരു നല്‍കി കാത്തിരിക്കുന്നത് 3000 ത്തിലധികം പേരും രാജ്യത്ത് മൂന്നു ലക്ഷം പേരുമാണ്. അവയവമാറ്റം...
പനി ബാധിച്ച കുട്ടിക്ക് പേവിഷ ബാധയ്ക്കുള്ള മരുന്ന് കുത്തിവെച്ചെന്ന പരാതിയില്‍ നഴ്സിനെ ആശുപത്രിയില്‍ നിന്നും...
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിക്ക് പേവിഷ ബാധയ്ക്കുള്ള മരുന്ന് കുത്തിവെച്ചെന്ന പരാതിയില്‍ താല്‍ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി...
ഉത്തര്‍ പ്രദേശില്‍ രാജ്ഭവന്റെ ഗേറ്റിന് സമീപം റോഡരികില്‍ ഗര്‍ഭിണി പ്രസവിച്ചു
ഉത്തര്‍ പ്രദേശില്‍ രാജ്ഭവന്റെ 13-ാം നമ്പര്‍ ഗേറ്റിന് സമീപം റോഡരികില്‍ ഗര്‍ഭിണി പ്രസവിച്ചു. പ്രസവിച്ചയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഞാഴറാഴ്ചയായിരുന്നു സംഭവം. ആംബുലന്‍സ് വിളിച്ചിട്ടും കിട്ടാതെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോയ യുവതിക്കാണ് ദുരിതം...
നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയും അച്ഛനും ജീവനൊടുക്കി
നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരന്‍ അച്ഛന്‍ സെല്‍വശേഖറുമാണ് ആത്മഹത്യ ചെയ്തത്. പരാജയപ്പെട്ടതോടെ മകന്‍ നിരാശയില്‍ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാന്‍ എല്ലാവരും...
കാലപ്പഴക്കം ചെന്ന എസി പ്ലാന്റുകള്‍; കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നതായി...
കാര്‍ഡിയോളജി വിഭാഗത്തിലെ കാലപ്പഴക്കം ചെന്ന എസി പ്ലാന്റുകള്‍ പണിമുടക്കിയതു മൂലം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നതായി ആരോപണം. പ്രതിദിനം 40 ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാര്‍ഡിയോളജി വിഭാഗത്തിലെ...
കായികാധ്വാനം കൂടുതല്‍ ചെയ്യാന്‍ കഴിയാത്ത അരിവാള്‍ രോഗികളോട് സര്‍ക്കാറിന്റെ അവഗണയെന്ന് ആരോപണം
വയനാട് ജില്ലയില്‍ കായികാധ്വാനം കൂടുതല്‍ ചെയ്യാന്‍ കഴിയാത്ത അരിവാള്‍ രോഗികളോട് സര്‍ക്കാറിന്റെ അവഗണയെന്ന് ആരോപണം. ജില്ലയില്‍ സര്‍ക്കാറിന്റെ കണക്കില്‍ 1080 അരിവാള്‍ രോഗികളാണ് ഉള്ളത്. ഇതില്‍ ജനറല്‍ വിഭാഗത്തിലുള്ള 189 പേര്‍ക്ക് കഴിഞ്ഞ...
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കാനൊരുങ്ങി സർക്കാർ
ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കാന്‍ തീരുമാനിച്ചു സര്‍ക്കാര്‍. ആരോഗ്യ ഡയറക്ടറേറ്റിനു കീഴില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാജനറല്‍ ആശുപത്രികള്‍ വരെയുള്ള ഡോക്ടര്‍മാര്‍ക്കാണ് നിയന്ത്രണം. ഇതിനായി നിലവിലെ നിയമം കര്‍ശനമാക്കും. മന്ത്രി വീണാ ജോര്‍ജിന്റെ...
യോഗയും ശ്വസനവ്യായാമവും എയ്റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോഗികളിൽ ഗുണം ചെയ്യുമെന്ന് പഠനം
യോഗയും ശ്വസനവ്യായാമവും എയ്റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോഗികളിൽ ഗുണം ചെയ്യുമെന്ന് പഠനം. ആസ്ത്മാരോഗികളിലെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിൽ ഇവയുടെ പങ്ക് പഠനം വ്യക്തമാക്കുന്നു. ആസ്ത്മാരോഗികളിൽ ചിലയിനം വ്യായാമമുറകൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്...






























