ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം
ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം. പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷരുമാണ് പഠനത്തിനു പിന്നിൽ....
ഐപിസിയും സിആർപിസിയും തെളിവു നിയമവും അടിമുടി പരിഷ്ക്കരിക്കാനുള്ള ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു
ഐപിസിയും സിആർപിസിയും തെളിവു നിയമവും അടിമുടി പരിഷ്ക്കരിക്കാനുള്ള ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ. കൂട്ടബലാൽസംഗത്തിന് ഇരുപത് വർഷം ജയിൽവാസം മുതൽ ജീവപര്യന്തം തടവുശിക്ഷ...
നീതി തേടി ഹർഷിനയുടെ സമരം 82 ദിവസങ്ങൾ കടന്നു
നീതി തേടി ഹർഷിനയുടെ സമരം 82 ദിവസങ്ങൾ കടന്നു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന സമരവേദി തലസ്ഥാനത്തേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സാപ്പിഴവ് സംഭവിച്ചെന്ന പൊലീസ്...
ലൈം ഡിസീസുമായുണ്ടായ പോരാട്ടത്തെക്കുറിച്ച് പങ്കുവെച്ച് അമേരിക്കൻ മോഡൽ ബെല്ല ഹദിദ്
മാനസികാരോഗ്യത്തെക്കുറിച്ച് നിരന്തരം പറയാറുള്ള സൂപ്പർമോഡലായ ബെല്ല ഹദീദ് ഇപ്പോഴിതാ കാലങ്ങളോളം ലൈം ഡിസീസുമായുണ്ടായ പോരാട്ടത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലൈം ഡിസീസ് ബാധിച്ചതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ ബെല്ല കുറിച്ചത്. 2012...
ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. വ്യാപിക്കുന്നതായി റിപ്പോർട്ട്
ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. വ്യാപിക്കുന്നതായി റിപ്പോർട്ട്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെ.യിലുമൊക്കെ തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. ഒമിക്രോൺ XBB വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന്...
കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ്താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ
ബാല്യകാലത്തെക്കുറിച്ചും കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ചും വിഷാദരോഗത്തെ അതിജീവിക്കുന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് ബോളിവുഡ്താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. നിലവിൽ സൈക്ലിക് ഡിപ്രഷന് ചികിത്സയിൽ കഴിയുകയാണ് താനെന്നും വിഷാദം അൽപം സങ്കീർണമാണ്. അത്...
കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണെന്ന പ്രചാരണത്തിൽ മറുപടിയുമായി മന്ത്രി എം.ബി രാജേഷ്
കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണെന്നും ജനങ്ങളിൽ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പ്രതിപക്ഷം വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരികയാണെന്നും മന്ത്രി എം ബി രാജേഷ്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണ്. ദേശീയ...
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹർഷിനക്ക് നീതി ഉറപ്പാക്കുമെന്നും പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ പറഞ്ഞു. സ്വകാര്യ മെഡിക്കൽ...
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിൽസാ പിഴവുകൊണ്ടെന്ന് പരാതി
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിൽസാ പിഴവുകൊണ്ടെന്ന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ...
പ്രധാന മന്ത്രി ടിബി മുക്ത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള നി-ക്ഷയ് ക്യാമ്പയിന് എറണാകുളം ജില്ലയില്‍...
രാജ്യത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാന മന്ത്രി ടിബി മുക്ത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള നി-ക്ഷയ് ക്യാമ്പയിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷയ രോഗികള്‍ക്ക് ചികിത്സാ...






























