ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; കുടുംബത്തിലെ 7 പേർ ചികിത്സയിൽ

തൃശൂർ: തൃശൂർ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് കുടുംബത്തിന്റെ പരാതി. ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള ഏഴുപേർ ചികിത്സ തേടി. തൃശൂരിലെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയുണ്ടായതെന്ന് ആരോഗ്യ വിഭാഗത്തിന് കൊടുത്ത പരാതിയിൽ പറയുന്നു.

LEAVE A REPLY