24.8 C
Kerala, India
Friday, September 11, 2026

കോവിഡ്19 ബാധിരായ രോഗികളില്‍ ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് പഠനം

കോവിഡ്19 ബാധിരായ രോഗികളില്‍ 17.1 ശതമാനം ആളുകള്‍ ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് പഠനം. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ട്രയല്‍സ് യൂണിറ്റാണ് പഠനത്തിന് പിന്നില്‍. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളായ ക്ഷീണം,...

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മലയോരമേഖലകളില്‍ ജാഗ്രത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ്. പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ ജാഗ്രത...

സമ്പൂര്‍ണ്ണ പ്രസവരക്ഷാ പദ്ധതി

സമ്പൂര്‍ണ്ണ പ്രസവരക്ഷാ പദ്ധതിയുമായി തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിന്റെ ഭാഗമായ പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ഇവിടെ ഗര്‍ഭകാല പരിചരണവും പ്രസവശേഷമുള്ള ശുശ്രൂഷയും ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8...

കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ

തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആറു മുതല്‍ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള ആയുര്‍വേദ...

ഫൈബ്രോമയാള്‍ജിയ മൂലം ദുരിതം അനുഭവിക്കുന്നവരില്‍ നേരത്തേയുള്ള മരണസാധ്യത കൂടുതലാണെന്ന് പഠനം

ഫൈബ്രോമയാള്‍ജിയ അഥവാ പേശീവാതം മൂലം ദുരിതം അനുഭവിക്കുന്നവരില്‍ നേരത്തേയുള്ള മരണസാധ്യത കൂടുതലാണെന്ന് പഠനം. അപകടങ്ങള്‍, അണുബാധ, ആത്മഹത്യ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് ഇക്കൂട്ടരില്‍ മരണസാധ്യത നേരത്തേയാകുന്നത് എന്നാണ് പഠനം പറയുന്നത്. ഇസ്രയേലിലെ ബെന്‍...

ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച് എസ്.എഫ്.ഒ ടെക്‌നോളജീസ്

കൊച്ചി: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കാളിത്തമറിയിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എല്‍.എം.വി3-എം.4 ചന്ദ്രയാന്റെ ഒമ്പത് നിര്‍ണ്ണായക ആര്‍.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്‌നോളജീസ് നിര്‍മ്മിച്ച് നല്‍കിയത്. റിയല്‍ ടൈം...

ചെസ് പോലുള്ള ഗെയിമുകളിൽ ഏർപ്പെടുന്നത് മുതിർന്നവരിൽ ഡിമെൻഷ്യ രോഗസാധ്യത കുറയ്ക്കാമെന്ന് പഠനം

ചെസ് പോലുള്ള ഗെയിമുകളില്‍ ഏര്‍പ്പെടുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതുമൊക്കെ മുതിര്‍ന്നവരില്‍ ഡിമെന്‍ഷ്യ രോഗസാധ്യത കുറയ്ക്കാമെന്ന് പഠനം. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. തുന്നല്‍, പെയിന്റിങ് തുടങ്ങിയവയേക്കാള്‍ ഗുണം ചെയ്യുന്നവയാണ് ഇവയെന്നും...

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കും മഴ...

ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി പഠനം

ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി പഠനം. 'ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണി'ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അമ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലെ ക്യാന്‍സര്‍ തോത് ആണ് പഠനത്തില്‍ വിലയിരുത്തിയത്. സ്തനാര്‍ബുദവും...

കോറോത്ത് മൂന്നു പേരില്‍ക്കൂടി അപൂര്‍വരോഗമായ മെലിയോയിഡോസിസ് രോഗലക്ഷണങ്ങള്‍ കണ്ടെത്തി

പയ്യന്നൂര്‍ നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേര്‍ക്ക് അപൂര്‍വരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചതിനു പിന്നാലെ കോറോത്ത് മൂന്നു പേരില്‍ക്കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരില്‍നിന്നുള്ള സാമ്പിള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു....
- Advertisement -

Block title

0FansLike

Block title

0FansLike