25.8 C
Kerala, India
Friday, September 11, 2026

ബീജസങ്കലനമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഗവേഷണകര്‍

ബീജസങ്കലനമില്ലാതെ മൂലകോശങ്ങളുപയോഗിച്ച് 14 ദിവസം വളര്‍ച്ചയെത്തിയ ഭ്രൂണം വികസിപ്പിച്ച് ഗവേഷണകര്‍. ഇസ്രയേലിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ചരിത്രം സൃഷ്ടിച്ചത്. ഭ്രൂണഗവേഷണരംഗത്ത് വളര്‍ച്ചയെത്തിയ മനുഷ്യഭ്രൂണമാതൃക നിര്‍മിക്കുന്നത് ഇതാദ്യമാണ്. ''മനുഷ്യവികാസത്തെ സംബന്ധിച്ച നിഗൂഢതകളടങ്ങിയ ഒരു ബ്ലാക്ക്...

അഞ്ചുവര്‍ഷത്തിനിടെ രണ്ടുതവണ സ്തനാര്‍ബുദം ബാധിച്ചപ്പോഴും പതറാതെ കനേഡിയന്‍ സൂപ്പര്‍ മോഡൽ ലിൻഡ

അഞ്ചുവര്‍ഷത്തിനിടെ രണ്ടുതവണ സ്തനാര്‍ബുദം ബാധിച്ചപ്പോഴും പതറാതെ പൊരുതിയ കഥ തുറന്നു പറഞ്ഞു കനേഡിയന്‍ സൂപ്പര്‍ മോഡലായ ലിന്‍ഡ ഇവാഞ്ജലിസ്റ്റ. അമ്പത്തിയെട്ടുകാരിയായ ലിന്‍ഡ എഴുനൂറോളം മാഗസിന്‍ കവറുകളുടെ മോഡലായിട്ടുണ്ട്. ആദ്യമായി സ്തനാര്‍ബുദം സ്ഥിരീകരിച്ചതിനെക്കുറിച്ചും ചികിത്സയ്ക്കുശേഷം...

ചെറുപ്പക്കാരിൽ കാൻസർ കുതിച്ചുയരുന്നതായി പഠനം

ചെറുപ്പക്കാരില്‍ കാന്‍സര്‍ കുതിച്ചുയരുന്നത് മദ്യവും മാംസ ഭക്ഷണവും ഉപ്പും മൂലമാണെന്നു പഠനം. ചൈനയിലെ ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍, സ്‌കോട്‌ലന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറയുടെ അഷര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം...

7 വയസ്സുള്ള കുട്ടിയുടെ വയറില്‍ നിന്ന് അന്‍പതോളം ചെറിയ മാഗ്‌നെറ്റിക് ബോളുകള്‍

വിജയവാഡയില്‍ 7 വയസ്സുള്ള കുട്ടിയുടെ വയറില്‍ നിന്ന് അന്‍പതോളം ചെറിയ മാഗ്‌നെറ്റിക് ബോളുകള്‍ ഡോക്ടര്‍മാരുടെ സംഘം നീക്കം ചെയ്തു. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ നെഹാന്‍ ആര്യയെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്....

സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും...

കുട്ടികളുടെ മരണത്തിനുവരെ കാരണമാകുന്ന എന്‍സഫലിറ്റിസ് സിന്‍ഡ്രോമിന് പ്രധാന കാരണം ജപ്പാന്‍ ജ്വരം

കുട്ടികളുടെ മരണത്തിനുവരെ കാരണമാകുന്ന എന്‍സഫലിറ്റിസ് സിന്‍ഡ്രോമിന് പ്രധാന കാരണം ജപ്പാന്‍ ജ്വരം ആണെന്ന് ഐ സി എം ആറിന്റെ പഠന റിപ്പോര്‍ട്ട്. ശക്തമായ പനി രോഗിയെ കോമയിലേക്കടക്കം എത്തിക്കുന്ന അവസ്ഥയാണ് ഗുരുതര എന്‍സഫലിറ്റിസ്...

അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

ഒമിക്രോണിന്റെ പുതു വകഭേദമായ ബിഎ 2.86 കാനഡയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ഒമിക്രോണിന്റെ പുതു വകഭേദമായ ബിഎ 2.86 അമേരിക്കയ്ക്കും ചൈനയ്ക്കും യുകെയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇസ്രായേലിനും പുറമേ കാനഡയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്കിലാണ് പിരോള എന്ന് കൂടി അറിയപ്പെടുന്ന ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. കോവിഡിന്റെ...

അന്നജം അഥവാ കാര്‌ബോഹൈഡ്രേറ്റില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം

അന്നജം അഥവാ കാര്‌ബോഹൈഡ്രേറ്റില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം. ഗ്ലൂട്ടന്‍ ശരീരഭാരം കൂട്ടാന്‍ ഇടയാക്കുമെന്നു ന്യൂസീലന്‍ഡ് ഓട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യന്‍ ഒരു ദിവസം കഴിക്കുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike