24.8 C
Kerala, India
Friday, September 11, 2026

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ...

വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തുന്നു

സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തുന്നു. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ പ്രശ്നങ്ങളാണ് മനസിലാക്കാൻ ശ്രമിക്കുന്നത്. അൺ എയ്ഡഡ് സ്‌കൂളിലെ വനിത അധ്യാപകർ,...

ഉപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക വഴി ഹൃദ്രോഗസാധ്യതകള്‍ കുറയ്ക്കാമെന്ന് പഠനം

ഉപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക വഴി ഹൃദ്രോഗസാധ്യതകള്‍ കുറയ്ക്കാമെന്ന് പഠനം. സൗത്ത്‌കൊറിയയിലെ ക്യുങ്പൂക് നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഭക്ഷണത്തില്‍ ഉപ്പ് സ്ഥിരമായി ചേര്‍ക്കുന്നവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത...

തലച്ചോറില്‍ നിന്ന് പാമ്പുകളില്‍ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ പുറത്തെടുത്തു

ഓസ്ട്രേലിയ ന്യൂ സൗത്ത് വെയില്‍സിലെ അറുപത്തിനാലുകാരിയുടെ തലച്ചോറില്‍ നിന്ന് പാമ്പുകളില്‍ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ പുറത്തെടുത്തു. ഓസ്‌ട്രേലിയയിലെ കാന്‍ബറ ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷമാണ് എട്ടു സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തത്. കംഗാരുക്കളിലും ഓസ്‌ട്രേലിയയില്‍...

സംസ്ഥാനത്ത് പല ഇടങ്ങളിലും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പല ഇടങ്ങളിലും മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതെ സമയം സെപ്റ്റംബറില്‍ കേരളത്തില്‍ മഴ സാധ്യത വളരെ കുറവെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. ഭൂരിഭാഗം മേഖലയിലും...

രാജ്യത്തിന് മാതൃകയായി സംസ്ഥാനത്ത് 30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീരോഗ നിർണ്ണയം

രാജ്യത്തിന് മാതൃകയായി സംസ്ഥാനത്ത് 30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീരോഗനിര്‍ണയത്തിനുള്ള വിവരശേഖരണം. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വായയിലെ കാന്‍സറുകള്‍ എന്നിവയുടെ സാധ്യത സ്‌ക്രീനിങ്ങിലൂടെ സംസ്ഥാനത്ത് കണ്ടെത്തുന്നുണ്ട്. 'ശൈലി ആപ്പ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ്...

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എറണാകുളം, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍...

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും, 2 നഴ്‌സുമാരെയും പ്രതിചേര്‍ത്തു പൊലീസ്...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും, 2 നഴ്‌സുമാരെയും പ്രതിചേര്‍ത്തു പൊലീസ് വെള്ളിയാഴ്ച കോടതിക്കു റിപ്പോര്‍ട്ടു നല്‍കും. 2017 നവംബര്‍ 30നു മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ...

തിരുവോണ ദിനത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവോണ ദിവസം കുടുംബങ്ങള്‍ക്കൊപ്പം കഴിയാതെ കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാനും രോഗികളെ കാണുന്നതിനും തിരുവനന്തപുരം മെഡിക്കല്‍...

24 വർഷമായി ജനറൽ ആശുപത്രിയിൽ ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന ഒൻപതാം വാർഡിൽ ഉച്ചഭക്ഷണം നൽകുന്ന രാമചന്ദ്രൻ...

കഴിഞ്ഞ 24 വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോരുമില്ലാത്ത ആളുകള്‍ ചികിത്സ കഴിഞ്ഞു സംരക്ഷിക്കപ്പെടുന്ന ഒന്‍പതാം വാര്‍ഡില്‍ ഉച്ചഭക്ഷണം നല്‍കുന്ന രാമചന്ദ്രന്‍ പിള്ളയെ പ്രശംസിച്ചു ആരോഗ്യമന്ത്രി വീണ...
- Advertisement -

Block title

0FansLike

Block title

0FansLike