25.8 C
Kerala, India
Sunday, November 15, 2026

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാമിയി. മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ...

കളമശേരി സ്‌ഫോടനം;മരണം 3 ആയി

കളമശേരി സ്‌ഫോടനം മരണം 3 ആയി. കളമശേരിയില്‍ 'യഹോവയുടെ സാക്ഷികള്‍' സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ പെരുമ്പാവൂര്‍ സ്വദേശി ലെയോണ, തൊടുപുഴ സ്വദേശി കുമാരി പുഷ്പന്‍ എന്നിവര്‍ക്ക് പുറമെ 90% പൊള്ളലേറ്റ് എറണാകുളം...

ചേക്ലേറ്റുകള്‍ മനുഷ്യശരീരത്തിന് വില്ലനാകുമെന്ന മുന്നറിയിപ്പ്

ചേക്ലേറ്റുകള്‍ മനുഷ്യശരീരത്തിന് വില്ലനാകുമെന്ന മുന്നറിയിപ്പ്. നമ്മുടെ ശരീരത്തിന് ദോഷകരമാകും വിധത്തില്‍ ചോക്ലേറ്റുകളില്‍ 'ലെഡ്', 'കാഡ്മിയം' പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് യുഎസിലുള്ള 'കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്' എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിപണിയിലെ വിവിധ...

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും. ലോകത്തിലെ ആദ്യ കുത്തിവെക്കാവുന്ന പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പരീക്ഷണങ്ങള്‍ ICMR പൂര്‍ത്തിയാക്കി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഈ രീതി സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് ക്ലിനിക്കല്‍ ട്രയല്‍...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എന്‍.ബി (റേഡിയോ ഡയഗ്‌നോസിസ്), ഡി.എം.ആര്‍.ഡിയും ടി.എം.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള 25നും...

ഇന്ന് കേരളത്തിലെ 42 ആശുപത്രികളില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തും

സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ 42 ആശുപത്രികളില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഭേദമെന്യേ വിവിധ ആശുപത്രികളെ സംയോജിപ്പിച്ചു കൊണ്ട് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് കേരളാ ചാപ്റ്ററാണ്...

ഇന്ത്യയില്‍ ആദ്യമായി രക്തരഹിത ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു

നൂതന ആരോഗ്യരംഗത്ത് ഇന്ത്യയുടെ കയ്യൊപ്പ്. ഇന്ത്യയില്‍ ആദ്യമായി രക്തരഹിത ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒരു യൂണിറ്റ് രക്തം പോലും നല്‍കാതെ രോഗിക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് അഹമ്മദാബാദിലെ മാരെംഗോ...

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍; മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത്...

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന ദേശിയ പദ്ധതി മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100...

മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനം

മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനം. കേന്ദ്ര ജൈവസാങ്കേതിക വകുപ്പിനു കീഴിലുള്ള ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്....
- Advertisement -

Block title

0FansLike

Block title

0FansLike