• Home
  • Live TV
  • Business
  • Education
    • Fashion
    • Health & Fitness
    • Studies
  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Search
24.2 C
Kerala, India
Monday, August 10, 2026
  • LOG IN
Welcome! Log into your account
Forgot your password?
Recover your password
Janapriyam Logo Janapriyam News
Janapriyam Logo Janapriyam Logo
  • Home
  • Live TV
  • Business
  • Education
    • AllFashionHealth & FitnessStudies
      Doctor Live

      കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

      Doctor Live

      44കാരൻറെ വൃക്കയിൽ നൂറിലധികം കല്ലുകൾ

      Doctor Live

      ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത

      Doctor Live

      ദിവസേന തൈര് കഴിക്കാറുണ്ടോ ?

  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Home Doctor Live
  • Doctor Live
  • Slide Show
  • Top Scroll

ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തിൽ വിമർശനം

By Online Desk -
November 30, 2023
Share on Facebook
Tweet on Twitter

ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തിൽ വിമർശനം. ലോഗോയിൽ ഉണ്ടായിരുന്ന അശോക സ്തംഭം മാറ്റി, ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നും ചേർത്തു. കേന്ദ്ര സ‍ർക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമർശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ മാറ്റം വരുത്തിയത്. ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാൽ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷൻ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. കഴിഞ്ഞ വർഷം മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങിൽ ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ഇന്ത്യൻ പാരമ്പര്യം അനുശാസിക്കുന്ന തരത്തിൽ ‘മഹർഷി ചരക് ശപഥ്’ നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശുപാർശയും വിവാദമായിരുന്നു.

  • TAGS
  • criticisim
  • national medical commission logo
SHARE
Facebook
Twitter
  • tweet
Previous article10 മാസത്തിൽ എയിഡ്സ് ബാധിച്ച് 38 പേ‍ർ മരിച്ചതായി തൃശൂർ ഡിഎംഒ
Next articleസംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍
Online Desk

LEAVE A REPLY

Log in to leave a comment

- Advertisement -

MOST POPULAR

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പതിനായിരം റിയാൽ ശമ്പളത്തിൽ ജോലി ഒഴിവ്

March 16, 2023

വയറിൽ നിന്നും ചെറിയ ശബ്ദങ്ങൾ കേൾക്കാറുണ്ടോ ?

June 10, 2025

പ്രമേഹം, ഇന്ന് പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ്

January 27, 2024

ചിതറ കൊലപാതകം, പകരം വീട്ടിയതാണ്, ബഷീര്‍ കുളിക്കുന്നതിനിടെ വീട്ടില്‍ കയറി കുത്തി കൊന്നതെന്നും പ്രതി...

March 4, 2019
Load more

HOT NEWS

Doctor Live

കോവിഡ് കാലത്ത് കര്‍ണാടക ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചസംഭവത്തില്‍...

Slide Show

“No Parking” ബോർഡ്‌ ഇല്ലാത്ത സ്ഥലങ്ങളിൽ എവിടെയും വാഹനം പാർക്ക് ചെയ്യാമോ?

Doctor Live

സ്വയം ശരീരത്തിൽ മദ്യം ഉത്പാദിപ്പിക്കുന്ന അപൂർവ അവസ്ഥയുമായി കാനഡയിൽ നിന്നൊരു സ്ത്രീ

Doctor Live

108 ആംബുലൻസ് ജീവനക്കാരുടെ സമരം; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

Block title

0FansLike

Block title

0FansLike
Janapriyam Logo
Janapriyam" is a print and visual media platform based in Kerala, India. It is registered under the Ministry of Information and Broadcasting India in 2013. It reaches numerous households in different districts of Kerala through MSO. As a registered media outlet, "Janapriyam" would operate under the guidelines of the Ministry of Information and Broadcasting India. If anyone has complaints related to the content of the JANAPRIYAM website, please email us. Grievance Redressal Officer : Adv. John Mathew
Contact us: news [at] janapriyam.com

POPULAR POSTS

കൊതുക് ശല്യം മാറ്റാനുള്ള ശ്രമത്തിനിടെ വീട് കത്തിനശിച്ചു

November 21, 2016

യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

March 24, 2020

ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് ലൈവായി കണ്ടു; മീനാക്ഷി സമ്മര്‍ദത്തിന് വഴങ്ങിയതെന്ന് മഞ്ജു

November 26, 2016

POPULAR CATEGORY

  • Top Scroll7016
  • Slide Show5253
  • Doctor Live3789
  • Health & Fitness1183
  • Entertainment451
  • Pravasi369
  • Crime225
  • Social Media208
  • Grievance Redressal Form
  • Privacy
  • Contact Us
© Powered By: iByte
MORE STORIES

കൃത്രിമ ഗര്ഭധാരണത്തിനായി ശീതീകരിച്ച്‌ വെക്കുന്ന ഭ്രൂണത്തെ നിയമപരമായി ‘കുട്ടികള്‍’ ആയി തന്നെ കണക്കാക്കണമെന്ന് ...

February 23, 2024

വ്യാജമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു

August 13, 2025