23.6 C
Kerala, India
Friday, August 7, 2026

രാജ്യത്തെ സായുധ സേന മെഡിക്കൽ സർവീസുകളിലേക്ക് ഡോക്ടർമാർക്ക് അപേക്ഷിക്കാം

രാജ്യത്തെ സായുധ സേന മെഡിക്കൽ സർവീസുകളിലേക്ക് ഡോക്ടർമാർക്ക് അപേക്ഷിക്കാം. 650 മെഡിക്കൽ ഓഫീസർ ഒഴിവുകളാണുള്ളത്. 585 പുരുഷ ഒഴിവുകളും, 65 വനിതാ ഒഴിവുകളും ഉണ്ട്. യോഗ്യത എം ബി ബി സ് ആണ്....

ആലപ്പുഴ ജില്ലയില്‍ വ്യാപകമായി എലിപ്പനി പടരുന്നു

ആലപ്പുഴ ജില്ലയില്‍ വ്യാപകമായി എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആറാട്ടുപുഴ,കുറത്തികാട്,പാണാവള്ളി എന്നിവടങ്ങളിലാണ് മരണം. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കു കാരണംകുന്നുണ്ട്...

സർക്കാർ ആശുപത്രികളിൽ ഓപിയിൽ എത്തുന്ന ഒരു രോഗിക്കായി ചെലവഴിക്കാൻ സാധിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ്...

ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ഓപിയിൽ എത്തുന്ന ഒരു രോഗിക്കായി ചെലവഴിക്കാൻ സാധിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണെന്ന് തുറന്നുപറഞ്ഞ് ഡോക്ടർമാരുടെ സംഘടന കെ ജി എം ഓ എ. രോഗവിവരം...

വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം

വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം. സ്‌പെയിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജാമാ നെറ്റ്വര്‍ക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലോറി കുറഞ്ഞ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള മെഡിറ്ററേനിയന്‍...

കേരളത്തിന് അനുവദിക്കപ്പെടുന്ന ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂര്‍ എസ്റ്റേറ്റില്‍ തന്നെയാവുമെന്ന് ആരോഗ്യമന്ത്രി

കേരളത്തിന് അനുവദിക്കപ്പെടുന്ന ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂര്‍ എസ്റ്റേറ്റില്‍ തന്നെയാവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലെയും ആര്‍ദ്രം പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ്...

ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം

ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നാണ് പഠനം...

നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം

കോഴിക്കോട് ജില്ലയില്‍ ആശങ്ക പടര്‍ത്തിയ നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. നിപബാധിച്ച് ഒരാള്‍ മരിച്ച കോഴിക്കോട് മരുതോങ്കരയില്‍നിന്ന് പിടികൂടിയ 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി....

മഹാമാരികളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ തീരുമാനിച്ചു

മാനവരാശിക്ക് ഭീഷണിയാകുന്ന മഹാമാരികളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ തീരുമാനിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പങ്കാളിത്തത്തോടെയാണ്...

അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്....

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഇനി മുതല്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ...

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഇനി മുതല്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റലി ഏബിള്‍ഡ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ...
- Advertisement -

Block title

0FansLike

Block title

0FansLike