കോവിഡ് പ്രതിസന്ധിയിലും ജി.എസ്.ടിയില്‍ കുതിപ്പുനടത്തി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിലും ജി.എസ്.ടിയില്‍ കുതിപ്പുനടത്തി ഇന്ത്യ. ചരക്ക് സേവന നികുതി വീണ്ടും ഒരുലക്ഷം കോടി കവിഞ്ഞു. കേരളത്തിലും ജി.എസ്.ടിയില്‍ 31 ശതമാനത്തിന്റെ വര്‍ധനവുണ്ടായാണ് റിപ്പോര്‍ട്ട്.

2020 ഓഗസ്റ്റില്‍നിന്ന് ഈ വര്‍ഷം ഓഗസ്റ്റുവരെ ലഭിച്ച ചരക്ക് സേവന നികുതിയില്‍ 30 ശതമാനം വര്‍ധനയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പതുമാസം തുടര്‍ച്ചയായി ഒരുലക്ഷം കോടിക്ക് മുകളില്‍ ജി.എസ്.ടി എത്തിയിരുന്നെങ്കിലും ജൂണില്‍ കോവിഡ് രണ്ടാം തരംഗം ഇത് ഒരു ലക്ഷം കോടിക്ക് താഴെ എത്തിയിരുന്നു.

LEAVE A REPLY