32.8 C
Kerala, India
Friday, September 11, 2026

അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ഒരുക്കി എറണാകുളം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി

അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ഒരുക്കി എറണാകുളം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി. തെറ്റായ ജീവിതശൈലിയും ആഹാരരീതിയും മൂലമുണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഡയറ്റും യോഗയും സൗജന്യമായി ലഭിക്കും. 25 നും 50 നും...

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം. ഡയബറ്റീസ് കെയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ്...

പത്തനംതിട്ടയില്‍ മഴമൂലം റെഡ് അലര്‍ട്ട്; സ്ഥിതി വിലയിരുത്തിയാതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ടയില്‍ മഴമൂലം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്ത് ജില്ലയിലെ സ്ഥിതി വിലയിരുത്തിയാതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വില്ലേജ്...

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നവംബര്‍ 23, 24 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയായി

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 30 വയസിന് മുകളില്‍...

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പകര്‍ച്ച

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ 'നിഗൂഢ' ന്യൂമോണിയ പകര്‍ച്ച. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞതായും സ്‌കൂളുകള്‍ അടച്ചിടേണ്ട...

ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിയമനം

നീലേശ്വരം നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലും, തൈക്കടപ്പുറം ആരോഗ്യ കേന്ദ്രത്തിലും പുതുതായി ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍,...

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം. ഇന്റര്‍നാഷണല്‍ മെനപ്പോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ത്തവകാലം, ആര്‍ത്തവവിരാമം, ഗര്‍ഭാവസ്ഥ തുടങ്ങിയ അവസ്ഥകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ആര്‍ത്തവ വിരാമത്തോടെ ഉയര്‍ന്ന...

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണസാധ്യതാ കുറയ്ക്കുമെന്ന് ഐ.സി.എം.ആർ പഠനഫലം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണസാധ്യതാ കുറയ്ക്കുമെന്ന് ഐ.സി.എം.ആർ പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച്...

ഒറ്റ കുത്തിവയ്‌പ്പിൽ രക്തസമ്മര്‍ദ്ദം 6 മാസത്തേക്കു നിയന്ത്രിച്ചു നിർത്താവുന്ന മരുന്ന് കണ്ടെത്തി

ഒറ്റ കുത്തിവയ്‌പ്പിൽ രക്തസമ്മര്‍ദ്ദം 6 മാസത്തേക്കു നിയന്ത്രിച്ചു നിർത്താവുന്ന മരുന്ന് കണ്ടെത്തി. പുതിയ കണ്ടെത്തൽ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സിലാണ് ശാസ്‌ത്രജ്ഞര്‍ അവതരിപ്പിച്ചത്. സിലബീസിറാന്‍ എന്ന ഈ മരുന്ന്‌...
- Advertisement -

Block title

0FansLike

Block title

0FansLike