32.8 C
Kerala, India
Friday, September 11, 2026

ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ വില്‍പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴക്കോ സാധ്യതയെന്ന് കേന്ദ്ര...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബര് 27, 28 ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും...

മിസൂറിയിൽ 63 കാരന്റെ വൻകുടലിന്റെ ഭിത്തിയിൽ ഒരു തകരാറുമില്ലാതെ ഈച്ചയെ കണ്ടെത്തി

മിസൂറിയിൽ 63 കാരന്റെ വൻകുടലിന്റെ ഭിത്തിയിൽ ഒരു തകരാറുമില്ലാതെ ഈച്ചയെ കണ്ടെത്തി. മിസൂറി സർവ്വകലാശാലയിലെ ഗ്യാസ്ട്രോഎൻട്രോളജിവിഭാഗം മേധാവി മാത്യു ബെച്ച്റ്റോൾഡാണ് വിചിത്രമായ കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയത്. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സാധാരണ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 63...

കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യസത്തിൽ പകർച്ചപ്പനികല്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ജില്ലാ...

അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി

അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി. കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്നു പനി വ്യാപിച്ചു എന്നും ആണ് ചൈന ഡബ്ല്യുഎച്ച്ഒക്കു നൽകിയ...

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്‌റ്റർ വഴി അവയവമാറ്റം

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്‌റ്റർ വഴി അവയവമാറ്റം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ച 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സർക്കാർ ഹെലികോപ്റ്ററിലാണ്...

ഈ പോലീസ് അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ

അഥിതി തൊഴിലാളിയുടെ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ വിശപ്പടക്കാൻ മുലയൂട്ടിയ കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സി. പി ഓ എം എ ആര്യയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്....

കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആന്റിബയോട്ടിക് സ്മാര്‍ട്ട് ഹോസ്പിറ്റലായാതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആന്റിബയോട്ടിക് സ്മാര്‍ട്ട് ഹോസ്പിറ്റലായാതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയുടെ പരിശ്രമം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. .ആന്റി...

ആരോഗ്യരംഗത്തെ മികവിന് കാസര്‍ഗോഡ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

ആരോഗ്യരംഗത്തെ മികവിന് കാസര്‍ഗോഡ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് പുരസ്‌കാരമാണ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഒ.പി വിഭാഗം, ലബോറട്ടറി, ദേശീയ...

ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കുമെന്നു പഠനം

ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കുമെന്നു പഠനം. ബ്രിട്ടിഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മനുഷ്യ ശരീരരത്തിലെ ചൂടിനേയും തണുപ്പിനെയും നിയന്ത്രിക്കാന്‍...
- Advertisement -

Block title

0FansLike

Block title

0FansLike