29.6 C
Kerala, India
Wednesday, October 14, 2026

ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ: സ്പീക്കർ

മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ...

പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ...

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന് വൻ കുതിപ്പ്; വരുമാനം 43 കോടി കടന്നു

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര...

പാലിയേറ്റീവ് സംഘടനകളുടെ ജില്ലാതല സംഗമം

സാന്ത്വന പരിചരണ രംഗത്ത് സേവനം നൽകുന്ന വിവിധ സംഘടനകളുടെ ജില്ലാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി രവീന്ദ്രൻ...

ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം. കേരള ഗവര്‍ണറാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ (Accessible & Inclusive Electoral Practices) എന്ന പ്രമേയത്തിന്...

മാധ്യമ ദിനാഘോഷം സംഘടിപ്പിച്ചു

യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച...

ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു വരൂ; ജപ്പാനിൽ കൈനിറയെ അവസരങ്ങൾ: നസീ മേലേത്തിൽ

ജാപ്പനീസ്-4 ലെവൽ  ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ...അവിടെ അവസരങ്ങൾ നിറയെയാണ് എന്ന് പറയുന്നു 19 വർഷമായി ജപ്പാനിൽ ജീവിക്കുന്ന മലപ്പുറം മഞ്ചേരി ഒടോമ്പറ്റ സ്വദേശി നസീ മേലേത്തിൽ. ജപ്പാനിൽ ഐടി മാനേജ്മെന്റ് രംഗത്ത് ജോലി ചെയ്യുന്ന നസീ ലോകകേരള...

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല  യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ  തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം...

പ്രതിസന്ധിഘട്ടങ്ങളില്‍ കേരളത്തിനൊപ്പം നിന്നത് പ്രവാസികള്‍: മുഖ്യമന്ത്രി

സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോക കേരളസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം മുതല്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലൊക്കെ പ്രവാസിസമൂഹത്തിന്റെ കരുതല്‍...

140 കോടി കളക്ഷനുമായി സര്‍വ്വം മായ: ഇനി ഒ.ടി.ടിയില്‍

ബോക്‌സ് ഓഫീസില്‍ ഹിറ്റ് തീര്‍ത്തതിന് പിന്നാലെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച് നിവിന്‍പോളി ചിത്രം 'സര്‍വ്വം മായ'. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 140 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. മികച്ച...
- Advertisement -

Block title

0FansLike

Block title

0FansLike